ദേ​ശീ​യ ശാ​സ്ത്ര​ദി​നാ​ഘോ​ഷം ഇ​ന്ന് കൊച്ചിയിൽ
Sunday, February 26, 2017 12:05 PM IST
കൊ​​​ച്ചി: സ്വ​​​ദേ​​​ശി ശാ​​​സ്ത്ര പ്ര​​​സ്ഥാ​​​ന​​​വും കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഫി​​​ഷ​​​റീ​​​സും ചേ​​ർ​​ന്ന് ഇ​​ന്നു ദേ​​​ശീ​​​യ ശാ​​​സ്ത്ര​​​ദി​​​നം ആ​​​ച​​​രി​​​ക്കും. രാ​​​വി​​​ലെ 10 മു​​​ത​​​ൽ സ​​​ർ​​​വ​​​ക​​ലാ​​​ശാ​​​ല സൈ​​​ഡ് കാ​​​ന്പ​​​സി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഫി​​​ഷ​​​റീ​​​സി​​​ന്‍റെ സെ​​​മി​​​നാ​​​ർ ഹാ​​​ളി​​​ലാ​​​ണു പ​​​രി​​​പാ​​​ടി​​യെ​​​ന്ന് സ്വ​​​ദേ​​​ശി ശാ​​​സ്ത്ര പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രാ​​​ജ​​​ല​​​ക്ഷ​​​മി സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. കു​​​സാ​​​റ്റ് അ​​​ഡ്വാ​​​ൻ​​​സ്ഡ് സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​റ്റ്മോ​​​സ്ഫ​​​റി​​​ക് റ​​​ഡാ​​​ർ റി​​​സ​​​ർ​​​ച്ച് യൂ​​​ണി​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​കെ. മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സെ​​​ൻ​​​ട്ര​​​ൽ മ​​​റൈ​​​ൻ ഫി​​​ഷ​​​റീ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​ൻ.​​​ജി.​​​കെ. പി​​​ള്ള അ​​​ധ്യ​​​ക്ഷ​​​നാ​​​വും. ഡോ. ​​​എം ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, ഡോ. ​​​മി​​​നി ശേ​​​ഖ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.