സഹോദരിയുടെ സംസ്‌കാരത്തില്‍ പങ്കെടുത്തു മടങ്ങുന്പോൾ കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു സഹോദരനും ബന്ധുവും മരിച്ചു
സഹോദരിയുടെ സംസ്‌കാരത്തില്‍ പങ്കെടുത്തു മടങ്ങുന്പോൾ കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു   സഹോദരനും ബന്ധുവും മരിച്ചു
Sunday, February 26, 2017 12:45 PM IST
ചാ​​​രും​​​മൂ​​​ട്(​​​ആ​​​ല​​​പ്പു​​​ഴ): സ​​​ഹോ​​​ദ​​​രി​​​യു​​​ടെ സം​​​സ്‌​​​കാ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു മ​​​ട​​​ങ്ങി​​​യ സ​​​ഹോ​​​ദ​​​ര​​​നും ബ​​​ന്ധു​​​വും വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ചു. കാ​​​റും കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ടം. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മൂ​​​ന്നു​​​പേ​​​ര്‍ക്കു ഗു​​​രു​​​ത​​​ര​​​പ​​​രി​​​ക്കേ​​​റ്റു. മാ​​​വേ​​​ലി​​​ക്ക​​​ര ത​​​ഴ​​​ക്ക​​​ര വാ​​​ഴു​​​വാ​​​ടി ജ​​​യ നി​​​വാ​​​സി​​​ല്‍ റി​​​ട്ട. ഡെ​​​പ്യു​​​ട്ടി ത​​​ഹ​​​സീ​​​ല്‍ദാ​​​ര്‍ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ന്‍(69), അ​​​യ​​​ല്‍വാ​​​സി​​​യും ബ​​​ന്ധു​​​വു​​​മാ​​​യ ത​​​ഴ​​​ക്ക​​​ര വ​​​ഴു​​​വാ​​​ടി കു​​​റ്റി​​​യി​​​ല്‍ എ​​​ന്‍.​​​കെ. പ്ര​​​സാ​​​ദ്(50) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

കാ​​​റി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ച ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​ന്‍റെ ഭാ​​​ര്യ റി​​​ട്ട. ഇ​​​റി​​​ഗേ​​​ഷ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ ഓ​​​മ​​​ന (60 ), ഇ​​​വ​​​രു​​​ടെ മ​​​രു​​​മ​​​ക​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ മാ​​​ന്നാ​​​ര്‍ സ്വ​​​ദേ​​​ശി സു​​​നി​​​ല്‍കു​​​മാ​​​ര്‍ (40), മാ​​​വേ​​​ലി​​​ക്ക​​​ര ബ്ലോ​​​ക്കു പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് കെ. ​​​ര​​​ഘു​​​പ്ര​​​സാ​​​ദി​​ന്‍റെ ഭാ​​​ര്യ​​​യും മാ​​​വേ​​​ലി​​​ക്ക​​​ര ക​​​ല്ലു​​​മ​​​ല കാ​​​ര്‍ഷി​​​ക​​​സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യു​​​മാ​​​യ ത​​​ഴ​​​ക്ക​​​ര വാ​​​ഴു​​​വാ​​​ടി ഏ​​​വൂ​​​രേ​​​ത്ത് സു​​​ധാ​​​ദേ​​​വി(40) എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണ് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​വ​​​രെ ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30ഓ​​​ടെ കാ​​​യം​​​കു​​​ളം -പു​​​ന​​​ലൂ​​​ര്‍ കെ​​​പി റോ​​​ഡി​​​ല്‍ നൂ​​​റ​​​നാ​​​ട് ഐ​​​ടി​​​ബി​​​പി ജം​​​ഗ്ഷ​​​നി​​​ലാ​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പു​​​ന​​​ലൂ​​​ര്‍ ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കെ​​​എ​​​സ് ആ​​​ര്‍ടി​​​സി വേ​​​ണാ​​​ട് ബ​​​സു​​​മാ​​​യി ഇ​​​വ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ച ടാ​​​റ്റ ഇ​​​ന്‍ഡി​​​ഗോ കാ​​​ര്‍ കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ കാ​​​ര്‍ പൂ​​​ര്‍ണ​​​മാ​​​യി ത​​​ക​​​ര്‍ന്നു.

കാ​​​ര്‍ വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ചാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ഇ​​​വ​​​രെ ഉ​​​ട​​​ന്‍ത​​​ന്നെ കാ​​​യം​​​കു​​​ളം താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ന്‍റെ​​​യും പ്ര​​​സാ​​​ദി​​​ന്‍റെ​​​യും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ പ​​​ത്ത​​​നാ​​​പു​​​രം കു​​​ന്നി​​​ക്കോ​​​ടു​​​പോ​​​യി മ​​​ട​​​ങ്ങി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു കാ​​​റി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ച​​​വ​​​ര്‍.
രാ​​​വി​​​ലെ കു​​​ന്നി​​​ക്കോ​​​ടി​​​നു ബ​​​സി​​​ല്‍ പോ​​​യ പ്ര​​​സാ​​​ദ് തി​​​രി​​​കെ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രാ​​​ന്‍ ബ​​​ന്ധു​​​ക്ക​​​ള്‍ക്കൊ​​​പ്പം കാ​​​റി​​​ല്‍ ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ കാ​​​യം​​​കു​​​ളം സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി മോ​​​ര്‍ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മാ​​​വേ​​​ലി​​​ക്ക​​​ര ചെ​​​റു​​​കോ​​​ല്‍ മോ​​​ഡ​​​ല്‍ യു​​​പി സ്‌​​​കൂ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​ണു പ്ര​​​സാ​​​ദ്.
ഭാ​​​ര്യ: ഷീ​​​ബ (അ​​​ധ്യാ​​​പി​​​ക, എ​​​ണ്ണ​​​യ്ക്കാ​​​ട് യു​​​പി സ്‌​​​കൂ​​​ള്‍) മ​​​ക്ക​​​ള്‍: അ​​​മ​​​ല്‍, ക​​​ണ്ണ​​​ന്‍. ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ന്‍റെ മ​​​ക്ക​​​ള്‍: ജ​​​യ​​​പ്ര​​​കാ​​​ശ് (ബി​​​എ​​​സ്എ​​​ന്‍എ​​​ല്‍ ) ജ​​​യ​​​പ്ര​​​ഭ (അ​​​ധ്യാ​​​പി​​​ക) ജ​​​യ​​​ല​​​ക്ഷ്മി (അ​​​ധ്യാ​​​പി​​​ക). മ​​​രു​​​മ​​​ക്ക​​​ള്‍: പ​​​രി​​​ക്കേ​​​റ്റ സു​​​നി​​​ല്‍കു​​​മാ​​​ര്‍, ശ്യാം​​​പ്ര​​​സാ​​​ദ്, ല​​​ക്ഷ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.