വിജീഷിന്‍റെ സുഹൃത്ത് ചാർളി കസ്റ്റഡിയിൽ
Sunday, February 26, 2017 12:46 PM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ കാ​​​റി​​​ൽ ത​​​ട്ടി​​​കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​ലാ​​​യ വി​​​ജീ​​​ഷി​​​ന്‍റെ സു​​​ഹൃ​​​ത്ത് ക​​​സ്റ്റ​​​ഡി​​​യി​​​ൽ. വി​​​ജീ​​ഷി​​​ന്‍റെ കോ​​യ​​ന്പ​​ത്തൂ​​രി​​ലു​​ള്ള സു​​​ഹൃ​​​ത്ത് ചാ​​​ർ​​​ളി​​​യെ​​​യാ​​​ണു പോ​​​ലീ​​​സ് ഇ​​ന്ന​​ലെ കൊ​​ച്ചി​​യി​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​​​യും കൂ​​​ട്ടാ​​​ളി വി​​​ജീ​​​ഷും കോ​​​യ​​​മ്പ​​​ത്തൂ​​​ർ പീ​​​ള​​​മേ​​​ടി​​​ലെ ശ്രീ​​​റാം ന​​​ഗ​​​റി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​തു ചാ​​​ർ​​​ളി​​​യു​​​ടെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു. കീ​​​ഴ​​​ട​​​ങ്ങാ​​​നാ​​യി കൊ​​ച്ചി​​യി​​ൽ എ​​ത്തി​​യ ചാ​​ർ​​ളി​​യെ ഇ​​ന്ന​​ലെ രാ​​ത്രി പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച വി​​​വ​​​രം സു​​​നി​​​യും വി​​​ജീ​​​ഷും ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്നി​​​ല്ലെ​​​ന്നു ചാ​​​ർ​​​ളി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​താ​​​യാ​​ണ് അ​​റി​​യു​​ന്ന​​ത്. ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യാ​​​നു​​​ണ്ടെ​​ന്നു പ​​​റ​​​ഞ്ഞ​​​ത​​​ല്ലാ​​​തെ സം​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു കാ​​​ര്യ​​​വും ത​​​ന്നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും ചാ​​​ർ​​​ളി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.