സ്കോ​ള​ർ​ഷി​പ്പ് പുതുക്കാന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, February 27, 2017 2:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് (പു​​​തു​​​ക്ക​​​ലി​​​ന് 2016-2017) അ​​​പേ​​​ക്ഷി​​​ക്കാം. സ​​​ർ​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന, 2014-15 മു​​​ത​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ചു വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മ​​​റ്റ് വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്ന് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്/ ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ്പ​​​ൻ​​ഡ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട തി​​​ല്ല.


കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ആ​​​റു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​യി​​​രി​​​ക്ക​​​ണം. സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​മ്പോ​​​ൾ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ലൈ​​​വ് ആ​​​യി​​​രി​​​ക്ക​​​ണം. വ​​​കു​​​പ്പി​​​ന്‍റെwww.mino ritywelfare.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് എ​​​ട്ട്. ഫോ​​​ണ്‍ : 0471- 2300524, 2302090.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.