കണ്ണൂർ സർവകലാശാലയുടെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ റ​ദ്ദാക്കി
Monday, February 27, 2017 2:49 PM IST
ക​​​ണ്ണൂർ: ക​​ണ്ണൂ​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​കോം ( െ റ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ന​​​വം​​​ബ​​​ർ-2016) ഡി​​​ഗ്രി​​​യു​​​ടെ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ 21ന് ​​​ന​​​ട​​​ന്ന മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ റ​​​ദ്ദു ചെ​​​യ്ത​​​താ​​​യി പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു. പു​​​നഃ​​പ​​​രീ​​​ക്ഷാ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.


പാ​​​ർ​​​ട്ട് ര​​​ണ്ട് ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ് സി ​​​മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രൊ​​​ബ​​​യോ​​​ള​​​ജി, ബ​​​യോ​​​കെ​​​മി​​​സ്ട്രി (സെ​​​പ്റ്റം​​​ബ​​​ർ 2015) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.