പീഡിപ്പിച്ചതായി പരാതി
Monday, February 27, 2017 2:58 PM IST
കൊ​ട്ടി​യൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​നി​യെ ഫാ. ​റോ​ബി​ൻ വ​ട​ക്കും​ചേ​രി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ചൈ​ൽ​ഡ് ലൈ​നി​ൽ കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി.

ചൈ​ൽ​ഡ് ലൈ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ള​കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ണ്ണൂ​ർ എ​സ്പി പി. ​ശി​വ​വി​ക്ര​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​വൂ​ർ സി​ഐ സു​നി​ൽ​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. കു​ട്ടി ക​ഴി​ഞ്ഞ​മാ​സം പ്ര​സ​വി​ച്ചെ​ന്നും കു​ഞ്ഞി​നെ അ​നാ​ഥാ​ല​യ​ത്തി​ൽ ഏ​ൽ​പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ്ര​തി പോ​ലീ​സ് വ​ല​യി​ലാ​യെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.