മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ൽ നോ​ന്പു​കാ​ല തി​രു​ക്ക​ർ​മ​ങ്ങ​ൾ
Monday, February 27, 2017 2:58 PM IST
മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ നോ​​​ന്പു​​​കാ​​​ല​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 5.30, 6.30, 7.30, 9.30, രാ​​ത്രി ഏ​​​ഴ് എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​ൽ ദി​​​വ്യ​​​ബ​​​ലി​​​യും നൊ​​​വേ​​​ന​​​യും ഉ​​​ണ്ടാ​​​കും. മാ​​​ർ​​​ച്ചി​​​ലെ ആ​​​ദ്യ​​​വെ​​​ള്ളി​​​യാ​​​യ മൂ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​വാ​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കും. ഏ​​​പ്രി​​​ൽ ഏ​​​ഴി​​​നു മ​​​ല​​​മു​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 9.30ന് ​​​വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ, ആ​​​രാ​​​ധ​​​ന, ദി​​​വ്യ​​​ബ​​​ലി, നൊ​​​വേ​​​ന എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.