സ്ത്രീസു​​​ര​​​ക്ഷ: പ്ര​​​തി​​​പ​​​ക്ഷം ചോ​​​ദ്യോ​​​ത്ത​​​രം ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു
Monday, February 27, 2017 2:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ ​​സു​​​ര​​​ക്ഷ അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള നി​​​ർ​​​ത്തി​​​വ​​​ച്ച് ഈ ​​​വി​​​ഷ​​​യം ച​​​ർ​​​ച്ച​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു.
ഇ​​​ന്ന​​​ലെ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ ബാ​​​ന​​​റു​​​ക​​​ളു​​​മാ​​​യാ​​​ണ് സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. പി.​​​ടി. തോ​​​മ​​​സ് ന​​​ല്കി​​​യി​​​ട്ടു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, ഈ ​​​ആ​​​വ​​​ശ്യം സ്പീ​​​ക്ക​​​ർ നി​​​ഷേ​​​ധി​​​ച്ചു. ഇ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ യു​​​വ എം​​​എ​​​ൽ​​​എ​​​മാ​​​ർ സ്പീ​​​ക്ക​​​റു​​​ടെ ഡ​​​യ​​​സി​​​നു മു​​​ന്നി​​​ലെ​​​ത്തി മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു.


സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പെ​​​രു​​​മാ​​​റ്റം ശ​​​രി​​​യ​​​ല്ലെ​​​ന്നും ക​​​ർ​​​ഷ​​​ക​​​രു​​​ടെ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​സ​​​ഹ​​​ക​​​ര​​​ണം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ചോ​​​ദ്യോ​​​ത്ത​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നു സം​​​സാ​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​യോ​​​ടെ സ​​​ഭ​​​യ്ക്കു പു​​​റ​​​ത്തേ​​​ക്കു​​പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.