ഭ​​​ര​​​ണപ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ന് അ​​​തൃ​​​പ്തി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി
ഭ​​​ര​​​ണപ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ന് അ​​​തൃ​​​പ്തി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി
Monday, February 27, 2017 3:08 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന് ഓ​​​ഫീ​​​സ് സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ത്തി​​​ൽ അ​​​തൃ​​​പ്തി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ രേ​​​ഖാ മൂ​​​ല​​​മു​​​ള്ള മ​​​റു​​​പ​​​ടി. ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ന് അ​​​നു​​​വ​​​ദി​​​ച്ച ഓ​​​ഫീ​​​സി​​​ലെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളെക്കു​​​റി​​​ച്ച് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ ഓ​​​ഫീ​​​സി​​​ലെ അ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ കു​​​റി​​​ച്ച് പ​​​ര​​​സ്യ​​​മാ​​​യി ത​​​ന്നെ രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

ക​​​മ്മീ​​​ഷ​​​നി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ, പ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ ശ​​മ്പ​​​ളം, മ​​​റ്റാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ, മാ​​​സ​​​ത്തി​​​ൽ എ​​​ത്ര രൂ​​​പ ചെ​​​ല​​​വു വ​​​രു​​​ന്നു​​​ണ്ട് തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.