മി​ൽ​മ കാ​ലി​ത്തീ​റ്റ​യ്ക്ക് 100 രൂ​പ കു​റ​ച്ചു
മി​ൽ​മ കാ​ലി​ത്തീ​റ്റ​യ്ക്ക്  100 രൂ​പ കു​റ​ച്ചു
Monday, February 27, 2017 3:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ടു​​​ത്ത വേ​​​ന​​​ലും വ​​​ര​​​ൾ​​​ച്ച​​​യും കാ​​​ര​​​ണം ക്ഷീ​​​ര ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ട് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മി​​​ൽ​​​മ​​​യു​​​ടെ ക്ഷീ​​​ര സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന മി​​​ൽ​​​മ ഗോ​​​മ​​​തി റി​​​ച്ച് കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ​​​യും മി​​​ൽ​​​മ ഗോ​​​മ​​​തി ഗോ​​​ൾ​​​ഡ് കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ​​​യും വി​​​ൽ​​​പ്പ​​​ന വി​​​ല​​​യി​​​ൽ മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ 31 വ​​​രെ ചാ​​​ക്കൊ​​​ന്നി​​​ന് 100 രൂ​​​പ പ്ര​​​ത്യേ​​​ക വി​​​ല കി​​​ഴി​​​വ് ന​​​ൽ​​​കും.


ഇ​​​ത​​​നു​​​സ​​​രി​​​ച്ച് മി​​​ൽ​​​മ ഗോ​​​മ​​​തി റി​​​ച്ച് കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ 50 കി​​​ലോ ചാ​​​ക്കി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ പ​​​ര​​​മാ​​​വ​​​ധി വി​​​ല്പ​​ന വി​​​ല​​​യാ​​​യ 1010 രൂ​​​പ​​​യി​​​ൽ നി​​​ന്നും 910 രൂ​​​പ​​​യാ​​​യും മി​​​ൽ​​​മ ഗോ​​​മ​​​തി ഗോ​​​ൾ​​​ഡ് കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ പ​​​ര​​​മാ​​​വ​​​ധി വി​​​ൽ​​​പ്പ​​​ന വി​​​ല 50 കി​​​ലോ ചാ​​​ക്കി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ പ​​​ര​​​മാ​​​വ​​​ധി വി​​​ല്പ​​​ന വി​​​ല​​​യാ​​​യ 1135 രൂ​​​പ​​​യി​​​ൽ നി​​​ന്നും 1035 രൂ​​​പ​​​യാ​​​യും കു​​​റ​​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.