ഇ​ന്ന് അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക്
Monday, February 27, 2017 3:38 PM IST
കൊ​​​ച്ചി: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് പൊ​​​തു-​​​സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല, വി​​​ദേ​​​ശ, ഗ്രാ​​​മീ​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ല​​​ട​​​ക്ക​​​മു​​​ള്ള പ​​​ത്തു ല​​​ക്ഷ​​​ത്തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​ർ യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ന്ന് രാ​​​ജ്യവ്യാ​​​പ​​​ക​​​മാ​​​യി പ​​​ണി​​​മു​​​ട​​​ക്കും.

ബാ​​​ങ്കിം​​​ഗ് -തൊ​​​ഴി​​​ൽ നി​​​യ​​​മപ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, പു​​​റം​​​ജോലിക​​​രാ​​​ർ​​ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​ധി​​​ക ജോ​​​ലി​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ വേ​​​ത​​​നം ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങിയ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂണി​​​യ​​​ൻ സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ർ സി.​​​ഡി. ജോ​​​സ​​​ണ്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.