പി​ണ​റാ​യി​യെ ത​ട​യു​മെ​ന്നു പ​റ​ഞ്ഞി​ല്ല: കു​മ്മ​നം
പി​ണ​റാ​യി​യെ ത​ട​യു​മെ​ന്നു പ​റ​ഞ്ഞി​ല്ല: കു​മ്മ​നം
Monday, February 27, 2017 3:38 PM IST
ഹ​​രി​​പ്പാ​​ട്: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ മംഗ​​ളൂരുവിൽ ത​​ട​​യു​​മെ​​ന്ന് ആ​​രും പ​​റ​​ഞ്ഞി​​രു​​ന്നി​​ല്ലെ​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. അ​​ക്ര​​മരാ​ഷ്‌​ട്രീ​​യ​​ത്തി​​നും ഗു​​ണ്ടാ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ ബി​​ജെ​​പി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ഡി. ​​അ​​ശ്വ​​നി​ദേ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഹ​​രി​​പ്പാ​​ട് ന​​ട​​ത്തി​​യ സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പി​​ണ​​റാ​​യി​​യെ ത​​ട​​യു​​മെ​​ന്നു പ​​റ​​ഞ്ഞി​​രു​​ന്നെ​​ങ്കി​​ൽ അ​​തു ന​​ട​​പ്പാ​​ക്കാ​​നു​​ള്ള സം​​ഘ​​ട​​നാ ശേ​​ഷി ഞ​​ങ്ങ​​ൾ​​ക്കു​​ണ്ട്, കേ​​ര​​ള​​ത്തി​​ലെ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ക്കു​​ക ​മാ​​ത്ര​​മാ​​യി​​രു​​ന്നു ല​​ക്ഷ്യം. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പോ​​ലീ​​സു​​കാ​​രു​​ടെ ന​​ടു​​വി​​ൽ നി​​ന്നു വീ​​ന്പി​​ള​​ക്ക​​ല​​ല്ല വേ​​ണ്ട​​ത്. സി​​പി​​എ​​മ്മി​​ന്‍റെ വി​​ര​​ട്ട​​ൽ ത​​ങ്ങ​​ളോ​​ടു വേ​​ണ്ടെ​​ന്നും കു​​മ്മ​​നം പ​​റ​​ഞ്ഞു.

ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ. ​​സോ​​മ​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.