അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, February 28, 2017 3:16 PM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​തു​​​സേ​​​വ​​​ന​​​രം​​​ഗ​​​ത്തെ നൂ​​​ത​​​നാ​​​ശ​​​യ​​​ത്തി​​​നു​​​ള്ള (ഇ​​​ന്ന​​​വേ​​​ഷ​​​ൻ ഇ​​​ൻ പ​​​ബ്ലി​​​ക് പോ​​​ളി​​​സി 2016) അ​​​വാ​​​ർ​​​ഡി​​​നാ​​​യി നാ​​​മ​​​നി​​​ർ​​​ദേ​​​ശം ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ നി​​​ശ്ചി​​​ത പ്രൊ​​​ഫോ​​​ർ​​​മ​​​യി​​​ൽ പൂ​​​രി​​​പ്പി​​​ച്ച് ഈ​ ​​മാ​​​സം 31 ന​​​കം ഡ​​​യ​​​റ​​​ക്ട​​​ർ, ഐ​​​എം​​​ജി, വി​​​കാ​​​സ്ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ന​​​ല്ക​​​ണം. ഫോ​​​ൺ: 0471 2303230, 2304920, 2305573, 2305436 . വി​​​ജ​​​യി​​​കൾക്ക് അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ന​​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.