സി.ജെ. മാടപ്പാട്ട് ബൈബിൾ സാഹിത്യ അവാർഡിന് രചനകൾ ക്ഷണിച്ചു
Tuesday, February 28, 2017 3:16 PM IST
പാ​ലാ: സി.​ജെ. മാ​ട​പ്പാ​ട്ട് ബൈ​ബി​ൾ സാ​ഹി​ത്യ അ​വാ​ർ​ഡി​ന് ര​ച​ന​ക​ൾ ക്ഷ​ണി​ച്ചു. ബൈ​ബി​ളി​ലെ ജോ​ബി​ന്‍റെ പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ’നീ​തി​മാ​നും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് അ​തീ​ത​ന​ല്ല’ എ​ന്ന ഖ​ണ്ഡ​കാ​വ്യ​മാ​ണ് മ​ത്സ​ര​വി​ഷ​യം. ദ്രാ​വി​ഡ​വൃ​ത്ത​ത്തി​ലാ​യി​രി​ക്ക​ണം ഖ​ണ്ഡ​കാ​വ്യം. ര​ച​ന​ക​ൾ അ​ഞ്ഞൂ​റു വ​രി​യി​ൽ കു​റ​യ​രു​ത്. ര​ച​ന​ക​ൾ ജൂ​ലൈ മൂ​ന്നി​നു മു​ന്പ് ല​ഭി​ക്ക​ണം. പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡു തു​ക. ര​ച​ന അ​യ​യ്ക്കേ​ണ്ട വി​ലാ​സം: റ​വ. ഡോ. ​കു​ര്യ​ൻ മാ​തോ​ത്ത്, മാ​ർ അ​പ്രേം പ്രീ​സ്റ്റ് ഹോം, ​ക​ട​പ്പാ​ട്ടൂ​ർ പി​ഒ-686574, പാ​ലാ. ഫോ​ണ്‍: 9495510694, 9496310694.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.