പീഡനക്കേ​സി​ൽ ക​ഠി​നത​ട​വും പി​ഴ​യും
Tuesday, February 28, 2017 3:26 PM IST
ത​​​ല​​​ശേ​​​രി: പ​​​ന്ത്ര​​​ണ്ടു​​​വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ ര​​​ണ്ടാ​​​ന​​​ച്ഛ​​​നെ ഏ​​​ഴു​​​വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വി​​​നും 25,000 രൂ​​​പ പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​നും കോ​​​ട​​​തി ശി​​​ക്ഷി​​​ച്ചു. ആ​​​റ​​​ളം പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ലെ നാ​​​ല്പ​​​തു​​​കാ​​​ര​​​നെ​​​യാ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻസ് ജ​​​ഡ്ജി ശി​​​ക്ഷി​​​ച്ച​​​ത്. പി​​​ഴ​​​യ​​​ട​​​ച്ചാ​​​ൽ ഇ​​തി​​ൽ​​നി​​​ന്നു 10,000 രൂ​​​പ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പി​​​ഴ​​​യ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ആ​​​റു​​​മാ​​​സം​​കൂ​​​ടി ത​​​ട​​​വ് അ​​​നു​​ഭ​​വി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വി​​​ധി​​ച്ചു​.

2015 ഓ​​​ഗ​​​സ്റ്റ് 25 നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പെ​​​ൺ​​​കു​​​ട്ടി വി​​​വ​​​രം വ​​​നി​​​താ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ത്തോ​​​ടു പ​​​റ​​​യു​​​ക​​​യും തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.