മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ൻ ഇ​ൻ​സെ​ന്‍റീവ് ന​ൽ​കും
Tuesday, February 28, 2017 3:34 PM IST
കൊച്ചി: മി​​ൽ​​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ മാ​​​ർ​​​ച്ച് മാ​​സ​​ത്തി​​ൽ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ലി​​​റ്റ​​​റി​​​നു ര​​​ണ്ടു രൂ​​​പ വീ​​​ത​​​വും ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു ലി​​​റ്റ​​​റി​​​ന് ഒ​​​രു
രൂ​​​പ വീ​​​ത​​​വും ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ന​​​ൽ​​​കു​​​മെ​​​ന്ന് മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​എ.​ ബാ​​​ല​​​ൻ മാ​​​സ്റ്റ​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നു പു​​​റ​​​മേ ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നി​​​ലു​​​ള്ള ഓ​​​ഹ​​​രി സം​​​ഖ്യ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി ഒ​​​രു രൂ​​​പ വീ​​​തം വേ​​​റെ​​​യും ന​​​ൽ​​​കും. ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് യൂ​​​ണി​​​യ​​​നി​​​ലു​​​ള്ള ഓ​​​ഹ​​​രി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഡി​​​വി​​​ഡ​​​ന്‍റ് അ​​​നു​​​വ​​​ദി​​​ക്കു​​​ക. ഡി​​​സം​​​ബ​​​ർ മു​​​ത​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി​​​യി​​​രു​​​ന്ന ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് മാ​​​ർ​​​ച്ച് മാ​​​സ​​​ത്തി​​​ലും ന​​​ൽ​​​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം 11 മു​​​ത​​​ൽ മി​​​ൽ​​​മ ലി​​​റ്റ​​​റി​​​ന് നാ​​​ലു രൂ​​​പ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​പ്പോ​​​ൾ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​തു മൂ​​​ന്നു രൂ​​​പ 35 പൈ​​​സ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും 32 പൈ​​​സ ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്കും ന​​​ൽ​​​കു​​​ക​​​യു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ, ഗു​​​ണ​​​മേ​​ൻ​​മ​​യ്ക്ക​​​നു​​​സ​​​രി​​​ച്ച് ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ച വി​​​ല​​​യേ​​​ക്കാ​​​ൾ അ​​​ധി​​​കം വി​​​ല ല​​​ഭി​​​ക്കു​​​മെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു. അ​​​താ​​​യ​​​ത് നാ​​​ലു ശ​​​ത​​​മാ​​​നം കൊ​​​ഴു​​​പ്പും 8.3 ശ​​​ത​​​മാ​​​നം കൊ​​​ഴു​​​പ്പി​​​ത​​​ര​ ഖ​​​ര പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​മു​​​ള്ള പാ​​​ലി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് മൂ​​​ന്നു രൂ​​​പ 95 പൈ​​​സ അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ക്കും. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള പാ​​​ലാ​​​ണു ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നു കൂ​​​ടു​​​ത​​​ലാ​​​യി സം​​​ഘ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത്. മി​​​ൽ​​​മ കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്ക് മാ​​​ർ​​​ച്ച് മാ​​​സ​​​ത്തി​​​ൽ ചാ​​​ക്കൊ​​​ന്നി​​​ന് 100 രൂ​​​പ വീ​​​തം സ​​​ബ്സി​​​ഡി ന​​​ൽ​​​കു​​​മെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.