ബൈ​ക്കി​ൽ ബ​സി​ടി​ച്ച് ദമ്പതി​ക​ൾ മ​രി​ച്ചു
Tuesday, February 28, 2017 3:55 PM IST
കോ​​​ഴി​​​ക്കോ​​​ട്:സ്വ​​​കാ​​​ര്യ​​​ബ​​​സ് സ്കൂ​​​ ട്ട​​​റി​​​ൽ ഇ​​​ടി​​​ച്ച് ദ​​​മ്പ​​​തി​​​ക​​​ൾ ദാ​​​രു​​​ണ​​​മാ​​​യി മ​​​രി​​​ച്ചു. ന​​​ന്മ​​​ണ്ട 13ലെ ​​​ക​​​മ്മി​​​ളി​​​ക്ക​​​ണ്ടി വീ​​​ട്ടി​​​ൽ ക​​​രു​​​ണ​​​ൻ (56), ഭാ​​​ര്യ സാ​​​വി​​​ത്രി (49) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. വേ​​​ങ്ങേ​​​രി ത​​​ണ്ണീ​​​ർ​​​പ​​​ന്ത​​​ലിൽ ഇ​​ന്ന​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള ബ​​​ന്ധു​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു ദ​​മ്പ​​തി​​​ക​​​ൾ. ക​​​ക്കോ​​​ടി-​​​ചെ​​​ല​​​പ്രം റൂ​​​ട്ടി​​​ലോ​​​ടു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സാ​​​ണ് അ​​​പ​​​ക​​​ടം വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ റോ​​​ഡി​​​ൽ തെ​​​റി​​​ച്ചു​​​വീ​​​ണ ഇ​​​രു​​​വ​​​രെ​​​യും നാ​​​ട്ടു​​​കാ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. മൃ​​​ത​​​ദേ​​​ഹം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ബു​​​ധ​​​നാ​​​ഴ്ച പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ക്കും.


മ​​​ക്ക​​​ൾ: അ​​​ശ്വി​​​നി, അ​​​രു​​​ൺ. മ​​​രു​​​മ​​​ക​​​ൻ: നി​​​ധി​​​ൻ. ക​​​രു​​​ണ​​​ൻ നാ​​​ൽ​​​പ​​​ത് വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ന​​​ന്മ​​​ണ്ട​​​യി​​​ലും ബാ​​​ലു​​​ശേ​​​രി​​​യി​​​ലും പ​​​പ്പ​​​ട​​​നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.