അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് പിടിയിൽ
Tuesday, February 28, 2017 4:06 PM IST
തൃ​​​ശൂ​​​ർ: കു​​​പ്ര​​​സി​​​ദ്ധ അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന വാ​​​ഹ​​​ന​​​മോ​​​ഷ്‌​​ടാ​​​വ് ഫെ​​​രാ​​​രി റോ​​​ഷ​​​ൻ എ​​​ന്ന ഇ​​​ടു​​​ക്കി ക​​​മ്പം​​​മേ​​​ട്ട് പു​​​ളി​​​ക്ക​​​പ്പ​​​ടി​​​ക​​​യി​​​ൽ വീ​​​ട്ടി​​​ൽ റോ​​​ഷ​​​ൻ ആ​​​ന്‍റ​​​ണി(20) ഷാ​​​ഡോ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ൽ. ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​നു മ​​​ണ്ണു​​​ത്തി തോ​​​ട്ട​​​പ്പ​​​ടി​​​യി​​​ൽ​​​നി​​​ന്നു ഡേ​​​വി​​​സ് എ​​​ന്ന​​​യാ​​​ളു​​​ടെ ബു​​​ള്ള​​​റ്റ് മോ​​​ഷ​​​ണം​​​പോ​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ഇ​​രു​​പ​​തോ​​​ളം മോ​​​ഷ​​​ണ​​​ക്കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ റോ​​​ഷ​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.