Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
ബി​ജെ​പി ജ​യി​ച്ച​തു വി​രു​ദ്ധ വോട്ട് ഭി​ന്നി​ച്ച​തി​നാ​ൽ: ഉ​മ്മ​ൻ​ ചാ​ണ്ടി
Tuesday, March 21, 2017 2:25 AM IST
Inform Friends Click here for detailed news of all items Print this Page
കോ​​​ഴി​​​ക്കോ​​​ട്: ബി​​​ജെ​​​പി വി​​​രു​​​ദ്ധ​​​വോ​​​ട്ടു​​​ക​​​ൾ ഭി​​​ന്നി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​ത്ത​​​ർ പ്ര​​​ദേ​​​ശി​​​ൽ ബി​​​ജെ​​​പി​​​ക്കു മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച വ​​​യ്ക്കാ​​​ൻ സാ​​​ധി​​​ച്ച​​​തെ​​​ന്നു മു​​​ൻ​ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി. എം​​​ഇ​​​എ​​​സ് വ​​​നി​​​താ​ കോ​​​ള​​​ജി​​​ൽ എം​​​ഇ​​​എ​​​സ് സം​​​സ്ഥാ​​​ന​ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ’യു​​​പി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​നു ശേ​​​ഷം ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യം’ എ​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ ജ​​​യം ആ​​​ശ​​​ങ്ക​​​യോ​​​ടെ​​​യും ഭ​​​യ​​​ത്തോ​​​ടെ​​​യും നോ​​​ക്കി​​​ക്കാ​​​ണു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​മ്മ​​​ൻ ​ചാ​​​ണ്ടി പ​​​റ​​​ഞ്ഞു. ഇ​​​തി​​​ന് മു​​​ൻ​​​പും വ​​​ലി​​​യ തോ​​​ൽ​​​വി​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​നെ​​​യെ​​​ല്ലാം ത​​​ര​​​ണം ചെ​​​യ്ത് കോ​​​ൺ​​​ഗ്ര​​​സ് മു​​​ന്നോ​​​ട്ട് പോ​​​യി​​​ട്ടു​​​ണ്ട്. മോ​​​ദി ഭ​​​ര​​​ണ​​​ത്തി​​​ൽ വ​​​ന്ന് ര​​​ണ്ട​​​ര കൊ​​​ല്ല​​​മാ​​​യി​​​ട്ടും വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നും നി​​​റ​​​വേ​​​റ്റി​​​യി​​​ട്ടി​​​ല്ല. അ​​​പ്ര​​​തീ​​​ക്ഷി​​​ത നോ​​​ട്ട് നി​​​രോ​​​ധ​​​നം ജ​​​ന​​​ങ്ങ​​​ളെ വ​​​ല​​​ച്ചു. ജ​​​ന​​​വി​​​കാ​​​രം ഇ​​​ല​​​ക്ഷ​​​നി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്ന് ക​​​രു​​​തി​​​യെ​​​ങ്കി​​​ലും അ​​​തു​​​ണ്ടാ​​​യി​​​ല്ല.

എ​​​ന്നാ​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ന​​​യ​​​ങ്ങ​​​ളെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം മ​​​റി​​​ച്ചാ​​​യേ​​​നെ. ബി​​​ജെ​​​പി ക്കെ​​​തി​​​രാ​​​യ​​​വ​​​ർ ഒ​​​ന്നി​​​ച്ച​​​പ്പോ​​​ഴാ​​ണു ബി​​​ഹാ​​​റി​​​ൽ നി​​​തീ​​​ഷ്കു​​​മാ​​​റി​​​നു മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടാ​​​നാ​​​യ​​​ത്. അ​​​തി​​​നാ​​​ൽ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രാ​​​യ​​​വ​​​ർ ഒ​​​ന്നി​​​ച്ചു​​​നി​​​ന്നാ​​​ൽ പ്ര​​​ക​​​ട​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു
കോ​​​ണ്‍​ഗ്ര​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു എ​​​ന്ന​​​തു ശ​​​രി​​​യാ​​​ണ്. എ​​​ന്നാ​​​ൽ, 1977ലെ ​​​ദ​​​യ​​​നീ​​​യ പ​​​രാ​​​ജ​​​യ​​​ത്തി​​​നു ശേ​​​ഷം കേ​​​വ​​​ലം മൂ​​ന്നു വ​​​ർ​​​ഷം​​കൊ​​​ണ്ടാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് തി​​​രി​​​ച്ചു​​​വ​​​ന്ന​​​ത്. - അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
എം​​​ഇ​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​പി.​​​എ. ഫ​​​സ​​​ൽ ഗ​​​ഫൂ​​​ർ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. സി.​​​ടി. സ​​​ക്കീ​​​ർ​​​ഹു​​​സൈ​​​ൻ,വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, വ​​​ർ​​​ഗീ​​​സ് ജോ​​​ർ​​​ജ് , പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


റബർ ബോർഡ് സേവനങ്ങളിൽ വീഴ്ച വരുത്തില്ല
നികുതി കുടിശിക തീർപ്പാക്കൽ അപേക്ഷ സെപ്. 30 വരെ
സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ സെ​ക്ര​ട്ടേ​റിയ​റ്റ് ഉ​പ​രോ​ധി​ച്ച് സ​മ​രം
കേ​​​ന്ദ്ര​​​-സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ജ​​​ന​​​വ​​​ഞ്ച​​​ക​​​രാ​​​യി മാ​​​റി: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്
സി​​​പി​​​എ​​​മ്മി​​​ന്‍റെ ചു​​​വ​​​പ്പു​​​ ഭീ​​​ക​​​ര​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെന്നു യു​​​വ​​​മോ​​​ർ​​​ച്ച
ഫാ. ​ടോം ഉ​ഴു​ന്നാ​ലിലി​ന്‍റെ മോ​ച​നം: മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണും
തമിഴ്നാടിനു മുന്നിൽ കേരളം വീണ്ടും തോറ്റു; മൊഡ്യൂൾ കണ്ടെയ്നർ മാറ്റി
എം.സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ
ജ​ന​നത്തീയ​തി തി​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ
കൂ​ടം​കു​ള​ത്തുനി​ന്നു വൈ​ദ്യു​തി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ മ​റ്റെ​ങ്ങും ല​ഭി​ക്കാ​ത്ത നേ​ട്ട​ം: ധ​ന​മ​ന്ത്രി
കണ്ടെയ്നർ കാരിയറിനു പി​ന്നി​ല്‍ കാ​റി​ടി​ച്ച് വിദ്യാർഥി മ​രി​ച്ചു
നിയമസഭ സമ്മേളിച്ചത് 21 ദിവസം
ജാ​തി ആ​ക്ഷേ​പം: ല​ക്ഷ്മി നാ​യ​ർ​ക്ക് എതിരാ​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
ആന്‍റണിയുടെ അഭിപ്രായം ദിവാസ്വപ്നം: കോ​ടി​യേ​രി
അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​നം നാ​ളെ
അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നു മന്ത്രി മണി
മു​ത്ത​ലാ​ഖ് രാഷ്‌ട്രീയ ​പ്ര​ശ്ന​മാ​ക്ക​രു​ത്: കോ​ടി​യേ​രി
ബെന്നിയുടെ ജീവനുവേണ്ടി നാട് കൈകോർക്കും
ജീവകാരുണ്യ പാതയിൽ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി
കേ​ന്ദ്ര ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു പ്ര​തി​പ​ക്ഷം
യു​വ​തി​യു​ടേ​യും മ​ക​ളു​ടേ​യും മ​ര​ണം: ര​ണ്ടാം ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
അ​ബ്ദു​ള്‍ ഹ​ക്കീം വധം: പ്ര​തി​കളുടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി
ക​ലാ​നി​ല​യം ര​വീ​ന്ദ്ര​നാ​ഥ പൈ ​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
മൊ​ബൈ​ൽ ഫോണിൽ ക​ളി​ക്കുന്നത് അ​മ്മ ത​ട​ഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി
ബസും ബൈക്കും കൂട്ടിയിടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
കടയിൽ പോയി വരുന്നതിനിടെ സ​ഹോ​ദ​രി​മാ​ർ കാറിടിച്ചു മ​രി​ച്ചു
അത്യാ​ധു​നി​ക ക​ശാ​പ്പു​ശാ​ല​യും മാം​സ സം​സ്ക​ര​ണ പ്ലാ​ന്‍റും കൂ​ത്താ​ട്ടു​കു​ള​ത്ത്
‘മതിൽ’ പ്രകാശനം ചെയ്തു
വിഴിഞ്ഞം: സമഗ്ര അന്വേഷണം വേണമെന്നു കാനം
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
പിജിടിഎ നേതൃത്വ പരിശീലന ക്യാന്പ് ഇന്നും നാളെയും കുമളിയിൽ
പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങ് ന​വം​ബ​ര്‍ നാ​ലി​ന് ഇ​ന്‍​ഡോ​റി​ല്‍
ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നു സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധം: മാ​ർ ആ​ല​ഞ്ചേ​രി
ചാ​വ​റ​യി​ൽ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ കൂ​ട്ടാ​യ്മ
കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് നോക്കുകുത്തി
മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​കൾ
എ​ൻ​സി​സി ക്യാ​ന്പി​ൽ 18 കേ​ഡ​റ്റു​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു
ഡ്രൈവറില്ലാതെ ലോറി ഉരുണ്ടുനീങ്ങി; കാർ തകർത്തു
ധ​​ന്യ​​ൻ മാ​​ർ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം ഇ​​ന്നാ​​രം​​ഭി​​ക്കും
വർധിപ്പിച്ച ഫീസും നികുതിയും പിൻവലിക്കണമെന്ന്
ക്നാനായ കത്തോലിക്കാ കോൺ. സംസ്ഥാന നേതൃസംഗമം നാളെ
വ​നി​താ പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ശാ​ന്ത​മാ​യി സ​ഭ
പ്രി​ൻ​സി​പ്പ​ൽ​സ് കൗ​ണ്‍​സി​ൽ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം നാ​ളെ കൊ​ച്ചി​യി​ൽ
സി​ഐ​ഐ എ​ഡ്യൂക്കേ​ഷ​ണ​ല്‍ സ​മ്മി​റ്റ് കൊ​ച്ചി​യി​ല്‍
ഹൗ​സ് കീ​പ്പ​ര്‍​മാ​ര്‍​ക്ക് സം​സ്ഥാ​ന സം​ഘ​ട​ന
വി​നാ​യ​ക അ​ന​ന്ത​രാ​മ​ന്‍ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് രൂപീകരിച്ചു
ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ: കു​ടും​ബ​ത്തി​ന് അ​ഞ്ചു​ ല​ക്ഷം രൂപ നഷ്ടപരിഹാരം ന​ല്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
ക​ലാ​സാ​ഗ​ർ പു​ര​സ്കാ​രം
സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി മലയാളപഠനം നിർബന്ധം
ബിജുവും സ്വാമിയും തെറിച്ചു
ബാ​ർ കോ​ഴ​ക്കേ​സ് തു​ട​ര​ന്വേ​ഷ​ണം: മാ​ണി​ക്കെ​തി​രേയുള്ള തെളിവ് എവിടെയെന്നു വീണ്ടും ഹൈ​ക്കോ​ട​തി
ജേക്കബ് തോമസിന്‍റെ ആത്മകഥ സർവീസ് ചട്ട ലംഘനം: ചീഫ് സെക്രട്ടറി
ഗീതാ ഗോപിനാഥിന്‍റെ പിതാവിൽനിന്നു പച്ചക്കറി വാങ്ങുന്നതായി ആരോപണം
മാ​ണി​ എത്തിയാൽ സ്വീകരിക്കുന്നത് ആലോചിക്കും: പി.പി. തങ്കച്ചൻ
ജ​സ്റ്റീ​സ് വി.​കെ. മോ​ഹ​ന​ൻ പോ​ലീ​സ് കം​പ്ലെ​യി​ൻ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ
റ​ബ​ർ പ്ര​തി​സ​ന്ധി:നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം
ഇ​ട​തുസ​ർ​ക്കാ​ർ പ​രാ​ജ​യം, കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​ല്ല: പി.​പി. ത​ങ്ക​ച്ച​ൻ
എം.​എം. മ​ണി​ക്കെ​തിരേയുള്ള തു​ട​ർന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്തു
ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് യു​ഡി​എ​ഫ് വി​ടി​ല്ല: വീരേ​ന്ദ്ര​കു​മാ​ർ
വി​വാ​ഹം അ​സാ​ധു​വാ​ക്കി യുവതിയെ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ടു
ഉ​ദ്യോ​ഗ​സ്ഥ ചേ​രി​പ്പോ​ര്: സഭയിൽ വാ​ഗ്വാ​ദം
സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം: ഉ​ദ്ഘാ​ട​നം ഇ​ന്ന്
മെഡിക്കൽ സ്റ്റോറുകൾ 30ന് അടച്ചിടും
എ​യിം​സ് പ​രീ​ക്ഷ​യ്ക്ക് ശി​രോ​വ​സ്ത്രം ധരിക്കാം: ഹൈ​ക്കോ​ട​തി
നേ​വ​ല്‍ ഓ​ഫീ​സ​ര്‍ ട്രെ​യി​നി​യു​ടെ മ​ര​ണം: ര​ണ്ടുപേ​രെ ചോ​ദ്യംചെ​യ്തു
പെ​ട്രോൾ പന്പ് ​ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ, ശിക്ഷ നാ​ലി​ന്
വീ​ട്ട​മ്മ​യെ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ കൊ​ള്ള​യ​ടി​ച്ചു
മെ​ഡി​ക്ക​ൽ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ
ഔ​ഷ​ധ വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പുസ​മ​രം 30ന്
ജി​ഷ്ണുവിന്‍റെ പി​താ​വ് സെ​ൻ​കു​മാ​റിനെ കണ്ടു
സ​ർ​ക്കാ​രിന്‍റെ മൊ​ബൈ​ൽ ആ​പ് അ​ടു​ത്ത മാ​സം: മു​ഖ്യ​മ​ന്ത്രി
ഇ​​റ്റാ​​വ മി​​ഷ​​ൻ സം​​ഗ​​മം 27ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ
സീ​റോ മ​ല​ബാ​ർ ദ​ളി​ത് വി​കാ​സ് സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം ചെയ്തു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.