നെ​ഹ്റു കോ​ള​ജ് പി​ആ​ർ​ഒയുടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മാ​റ്റി
Monday, March 20, 2017 1:55 PM IST
കൊ​​​ച്ചി: ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ പാ​​​ന്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജ് പി​​​ആ​​​ർ​​​ഒ സ​​​ഞ്ജി​​​ത്ത് വി​​​ശ്വ​​​നാ​​​ഥ​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി വ്യാ​​​ഴാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്നും കോ​​​ട​​​തി ​ന​​​ൽ​​​കു​​​ന്ന ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ അ​​​നു​​​സ​​​രി​​​ക്കാ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.