പ​ൾ​സ​ർ സു​നി വാ​ഹ​ന​മോ​ഷ​ണ കേ​സി​ലും പ്ര​തി
പ​ൾ​സ​ർ സു​നി വാ​ഹ​ന​മോ​ഷ​ണ കേ​സി​ലും പ്ര​തി
Monday, March 20, 2017 2:10 PM IST
ചേ​​ർ​​ത്ത​​ല: യു​​വ​​ന​​ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ഉ​​പ​​ദ്ര​​വി​​ച്ച കേ​​സി​​ൽ റി​​മാ​​ൻ​​ഡി​​ലു​​ള്ള പ​​ൾ​​സ​​ർ സു​​നി​​യെ വാ​​ഹ​​ന​​മോ​​ഷ​​ണ കേ​​സി​​ൽ ചേ​​ർ​​ത്ത​​ല കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. പാ​​ല​​ക്കാ​​ട് സ്വ​​ദേ​​ശി​​യു​​ടെ യ​​മ​​ഹ ബൈ​​ക്ക് 2012-ൽ ​​അ​​രൂ​​രി​​ൽ മോ​​ഷ്ടി​​ക്ക​​പ്പെ​​ട്ട കേ​​സി​​ൽ ഒ​​ന്നാം​​പ്ര​​തി​​യാ​ണു സു​​നി. 2016 ഒ​​ക്ടോ​​ബ​​ർ 24ന് ​​കു​​ന്നം​​കു​​ളം പോ​​ലീ​​സ് വാ​​ഹ​​ന പ​​രി​​ശോ​​ധ​​നയ്​​ക്കി​​ടെ ബൈ​​ക്ക് പി​​ടി​​കൂ​​ടി​​യ​​തോ​​ടെ​​യാ​​ണു കേ​​സ് തെ​​ളി​​ഞ്ഞ​​ത്. മ​​റ്റു പ്ര​​തി​​ക​​ളെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യെ​​ങ്കി​​ലും സു​​നി​​യെ അ​​റ​​സ്റ്റ് ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.