ദീപി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് എതി​രേ​യു​ള്ള കേ​സ് ത​ള്ളി
Monday, March 20, 2017 2:10 PM IST
ക​​​​​​ടു​​​​​​ത്തു​​​​​​രു​​​​​​ത്തി: കെ​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി​​​​​​യി​​​​​​ലെ വ​​​​​​നി​​​​​​താ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രി​​​​​​യെ മൊ​​​​​​ബൈ​​​​​​ൽ ഫോ​​​​​​ണി​​​​​​ൽ വി​​​​​​ളി​​​​​​ച്ചു മോ​​​​​​ശ​​​​​​മാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ച്ചു​​​​​​വെ​​​​​​ന്ന പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ കെ​​​​​എ​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി​​​​​​യി​​​​​​ലെ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ യു​​​​​​വാ​​​​​​വി​​​​​​നെ പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത വാ​​​​​​ർ​​​​​​ത്ത പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ദീ​​​​​​പി​​​​​​ക​​​​​​യ്ക്കും വെ​​ള്ളൂ​​ർ സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ​​ക്കും സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു​​​​​​മെ​​​​​​തി​​​​​​രേ ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​ട്ടു ന​​​​​​ൽ​​​​​​കി​​​​​​യ കേ​​​​​​സ് കോ​​​​​​ട​​​​​​തി ത​​​​​​ള്ളി.


പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത മു​​​​​​ള​​​​​​ക്കു​​​​​​ളം സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ദീ​​​​​​പ​​​​​​ക് നാ​​​​​​യ​​​​​​രാ​​​​​​ണു ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​ട്ടു കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച​​​​​​ത്. വെ​​​​​​ള്ളൂ​​​​​​ർ പോ​​​​​​ലീ​​​​​​സാ​​​​​​ണ് ഇ​​​​​​യാ​​​​​​ളെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തി​​​​രു​​​​ന്ന​​​​ത്. കോ​​​​​​ട്ട​​​​​​യം പ്രി​​​​​​ൻ​​​​​​സി​​​​​​പ്പ​​​​ൽ സ​​​​​​ബ് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലെ സ​​​​​​ബ് ജ​​​​​​ഡ്ജ് കെ.​​​​​​പി. ത​​​​​​ങ്ക​​​​​​ച്ച​​​​​​നാ​​​​ണു വി​​​​​​ധി പ്ര​​​​​​സ്താ​​​​​​വി​​​​​​ച്ച​​​​​​ത്. ദീ​​​​​​പി​​​​​​ക​​​​​​യ്ക്കു വേ​​​​​​ണ്ടി അ​​​​ഭിഭാഷകനായ ജോ​​​​സ​​​​ഫ് ഏ​​​​ബ്ര​​​​ഹാം ഹാ​​​​ജ​​​​രാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.