ദേ​വ​സ്വം ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തൽ ന​ട​പ​ടി തു​ട​ങ്ങി: മ​ന്ത്രി കടകംപള്ളി
ദേ​വ​സ്വം ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തൽ ന​ട​പ​ടി തു​ട​ങ്ങി:  മ​ന്ത്രി കടകംപള്ളി
Monday, March 20, 2017 2:21 PM IST
കൊ​​​ച്ചി: ദേ​​​വ​​​സ്വം ഭൂ​​​മി അ​​​ള​​​ന്ന് തി​​​ട്ട​​​പ്പെ​​​ടു​​​ത്തി സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ക് സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ക്ക​​​മി​​​ട്ടെ​​​ന്നു മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഏ​​​ക്ക​​​ർ ഭൂ​​​മി​​​യാ​​​ണ് ഇ​​​തി​​​നോ​​​ട​​​കം അ​​​ന്യാ​​​ധീ​​​ന​​​പ്പെ​​​ട്ടു​​​പോ​​​യ​​​ത്. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഭൂ​​​മി​​​യെ​​​ങ്കി​​​ലും സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ള​​​ത്ത​​​പ്പ​​​ൻ ക്ഷേ​​​ത്ര​​​ത്തി​​​ലെ ന​​​ക്ഷ​​​ത്ര ഉ​​​ദ്യാ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​വി​​​ധ വൃ​​​ക്ഷ​​​ങ്ങ​​​ൾ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തും. കൊ​​​ച്ചി​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എം.​​​കെ.​​​സു​​​ദ​​​ർ​​​ശ​​​ൻ, ബോ​​​ർ​​​ഡം​​​ഗ​​​ങ്ങ​​​ൾ, എ​​​റ​​​ണാ​​​കു​​​ളം ക്ഷേ​​​ത്ര​​​ക്ഷേ​​​മ സ​​​മി​​​തി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.