അ​ഖി​ല​ലോ​ക ക​രി​സ്മാ​റ്റി​ക് മ​ല​യാ​ളി സംഗമം ഓ​ഗ​സ്റ്റിൽ
Tuesday, March 21, 2017 2:06 PM IST
കൊ​​​ച്ചി: ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് 12 മു​​​ത​​​ൽ 15 വ​​​രെ അ​​​ഖി​​​ല​​​ലോ​​​ക ക​​​രി​​​സ്മാ​​​റ്റി​​​ക് മ​​​ല​​​യാ​​​ളി സം​​​ഗ​​​മം ന​​​ട​​​ത്തും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​ളൂ​​​ർ ല്യൂ​​​മ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​റി​​​ലാ​​​ണു പ​​​രി​​​പാ​​​ടി.

ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം മ​​​ല​​​യാ​​​ളി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ക​​​രി​​​സ്മാ​​​റ്റി​​​ക് കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ആ​​​ലോ​​​ച​​​നാ​ യോ​​​ഗം ആ​​​ളൂ​​​രി​​​ൽ​ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്നു. ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​യ്ക്ക​​​ൽ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ക​​​രി​​​സ്മാ​​​റ്റി​​​ക് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​നി​​​ക്സ​​​ണ്‍ ചാ​​​ക്കോ​​​ര്യ, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജയിം​​​സ്, ല്യൂ​​​മ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​വ​​​ർ​​​ഗീ​​​സ് പെ​​​രേ​​​പ്പാ​​​ട​​​ൻ, ഷാ​​​ജി വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ, സെ​​​ബാ​​​സ്റ്റ്യ​​​ൻ താ​​​ന്നി​​​ക്ക​​​ൽ, ജോ​​​ർ​​​ജ് പേ​​​ങ്ങി​​​പ​​​റ​​​ന്പി​​​ൽ, ഷാ​​​ജു ജോ​​​സ​​​ഫ്, വി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ, പ​​​വി തെ​​​ക്കേ​​​ന​​​ട​​​ത്ത്, ജോ ​​​മാ​​​ത്യു, വി.​​​ടി.​ വ​​​ർ​​​ഗീ​​​സ്, കെ.​​​കെ.​ ജോ​​​സ​​​ഫ്, ബാ​​​ബു ജോ​​​ണ്‍, സി.​​​ഒ.​ ആ​​​ന്‍റ​​​ണി, സ്മി​​​ത ഷെ​​​ല്ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ൾ. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ളും, ഫാ.​ ​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​ക്ക​​​ൽ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​കും. വൈ​​​ദി​​​ക​​​രും, സ​​​ന്യ​​​സ്ത​​​രും അ​​​ല്മാ​​​യ നേ​​​താ​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട ഇ​​​രു​​​പ​​​തോ​​​ളം ക​​​മ്മി​​​റ്റി​​​ക​​​ളും അ​​​ഞ്ഞൂ​​​റോ​​​ളം വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രും സം​​​ഗ​​​മ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു മെ​​​ത്രാ​​ന്മാ​​​ർ, വൈ​​​ദി​​​ക​​​ർ, സ​​​മ​​​ർ​​​പ്പി​​​ത​​​ർ, അ​​​ല്മാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.