ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം നാ​ള​ത്തേ​ക്കു മാ​റ്റി
ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം നാ​ള​ത്തേ​ക്കു മാ​റ്റി
Tuesday, March 21, 2017 2:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ചേ​​​രേ​​​ണ്ടി​​​യി​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം നാ​​​ളെ​​​ത്തേക്കു മാ​​​റ്റി വ​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഇ​​​ന്നു ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ചി​​​ല പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്. ഇ.​​എം​​എ​​സ് ദി​​നാ​​ച​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ജി​​ല്ല​​ക​​ളി​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള പ​​രി​​പാ​​ടി​​ക​​ൾ ഇ​​ന്നു കൂ​​ടി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു മ​​ന്ത്രി​​സ​​ഭാ യോ​​ഗം മാ​​റ്റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.