പാ​ച​ക​ത്തൊ​ഴി​ലാ​ളി മാ​ർ​ച്ച്
Tuesday, March 21, 2017 2:31 PM IST
തൃ​​​ശൂ​​​ർ: പാ​​​ച​​​ക​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു മി​​​നി​​​മം വേ​​​ത​​​നം ന​​​ൽ​​​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു മി​​​നി​​​മം വേ​​​ജ​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടും ന​​​ട​​​പ്പാ​​​ക്കാ​​​ത്ത സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​നെ​​​തി​​​രെ സ്കൂ​​​ൾ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തും. വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​ന്‍റെ പു​​​തു​​​ക്കാ​​​ട്ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്കാ​​​ണ് 26നു ​​മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തു​​​ക​​​യെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക പ്ര​​​ഫ. കു​​​സു​​​മം ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.