ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം: ഹ്രസ്വചിത്ര മ​ത്സ​രം
Wednesday, March 22, 2017 1:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ല​​​ഹ​​​രി​​​വ​​​ർ​​​ജ​​​ന മി​​​ഷ​​​ൻ വി​​​മു​​​ക്തി​​​യി​​​ലൂ​​​ടെ ല​​​ഹ​​​രി​​​ക്കെ​​​തി​​​രെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ്, പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഷോ​​​ർ​​​ട്ട് ഫി​​​ലിം മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്നു. ഹ്ര​​​സ്വ ചി​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​മ്പോ​​ൾ ചി​​​ത്ര​​​ത്തി​​​ന്‍റെ സ്ക്രി​​​പ്റ്റും ആ​​​ശ​​​യ​​​വും, നി​​​ർ​​​മാ​​​ണ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടേ​​​താ​​​ണെ​​​ന്ന പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും ഒ​​​പ്പം ഹാ​​​ജ​​​രാ​​​ക്ക​​​ണം. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ 30ന​​​കം എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ww w.keralaexcise.gov.in വെ​​​ബ്സ ൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് അ​​​ഞ്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.