ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ടീ​മി​ന്‍റെ സ്പോ​ണ്‍​സ​ർ കിം​സ് കാ​ൻ​സ​ർ സെ​ന്‍റ​ർ
Wednesday, March 22, 2017 1:32 PM IST
കൊ​​​ച്ചി: രാ​​​ജ​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ദേ​​​ശീ​​​യ അ​​​ത്‌​​​ല​​​റ്റി​​​ക്സ്, നീ​​​ന്ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ടീ​​​മി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കിം​​​സ് കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ കാ​​​യി​​​ക ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഫി​​​സി​​​ക്ക​​​ലി ച​​​ല​​​ഞ്ച​​​ഡ് ഓ​​​ൾ സ്പോ​​​ർ​​​ട്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ര​​​ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ത്തു​​​പേ​​​രാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. നാ​​​ല്പ​​​ത് ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ല​​​ധി​​​ക​​​മോ ശാ​​​രീ​​​രി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ഉ​​​ള്ള​​​വ​​​ർ​​​ക്കാ​​​യാ​​​ണ് മ​​​ത്സ​​​രം. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഫി​​​സി​​​ക്ക​​​ലി ച​​​ല​​​ഞ്ച​​​ഡ് ഓ​​​ൾ സ്പോ​​​ർ​​​ട്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ര​​​ള​​​യു​​​ടെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​എം. കി​​​ഷോ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കിം​​​സ് കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ര​​​ഷ്മി അ​​​യ്ഷ, എ​​​സ്. ബി​​​നു മ​​​ഹി​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.