കൊ​ടി​മ​ര​ത്തി​ന്‍റെ ആ​ധാ​ര ശി​ലാ​സ്ഥാ​പ​നം ഏ​ഴി​ന്
Wednesday, March 22, 2017 1:38 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ പു​തി​യ ധ്വ​ജ നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ധാ​ര​ശി​ലാ സ്ഥാ​പ​നം ഏ​പ്രി​ൽ ഏ​ഴി​ന് രാ​വി​ലെ 10.45നും 12 ​നും ഇ​ട​യി​ൽ സ​ന്നി​ധാ​ന​ത്ത് ന​ട​ക്കും. ആ​ധാ​ര​ശി​ല ഭ​ക്ത​ർ​ക്ക് അ​ൽ​പ​സ​മ​യം ക​ണ്ടു​തൊ​ഴാ​ൻ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കും.
തൃ​ച്ചാ​ട്ടൂ​ർ, പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ, വ​ണ്ടി​മ​ല, ചെ​ങ്ങ​ന്നൂ​ർ മ​ഹാ​ദേ​വ​ൻ, ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി, പു​ന്നം​തോ​ട്ടം, നെ​ടു​ന്പ്ര​യാ​ർ തേ​വ​ർ​കു​ന്ന്, കാ​ട്ടൂ​ർ മ​ഹാ​വി​ഷ്ണു, കീ​ക്കൊ​ഴൂ​ർ ചെ​റു​വ​ള്ളി​ക്കാ​വ്, ഇ​ട​ക്കു​ളം, വ​ട​ശേ​രി​ക്ക​ര, നി​ല​യ്ക്ക​ൽ ക്ഷേ​ത്ര​ങ്ങ​ൾ വ​ഴി വൈ​കു​ന്നേ​രം പ​ന്പ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തും. അ​വി​ടെ നി​ന്നും അ​ന്നു​ത​ന്നെ ആ​ധാ​ര​ശി​ല സ​ന്നി​ധാ​ന​ത്തെ​ത്തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.