അ​ഖി​ല കേ​ര​ള ക​ഥാ​പ്ര​സം​ഗ​മ​ത്സ​രം
Thursday, March 23, 2017 12:14 PM IST
പാ​​ലാ: ധ​​ന്യ​​ൻ ക​​ദ​​ളി​​ക്കാ​​ട്ടി​​ൽ മ​​ത്താ​​യി​​അ​​ച്ച​​ന്‍റെ 145ാം ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കു​​ട്ടി​​ക​​ൾ​​ക്കാ​​യി അ​​ഖി​​ല കേ​​ര​​ള ക​​ഥാ​​പ്ര​​സം​​ഗ​​മ​​ത്സ​​രം ഏ​​പ്രി​​ൽ 24 നു ​​രാ​​വി​​ലെ 9.30 നു ​​പാ​​ലാ എ​​സ്എ​​ച്ച് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഹൗ​​സി​​ൽ ന​​ട​​ത്തും. ധ​​ന്യ​​ൻ മ​​ത്താ​​യി​ അ​​ച്ച​​ന്‍റെ ജീ​​വി​​ത​​വും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ആ​​സ്പ​​ദ​​മാ​​ക്കി​​യു​​ള്ള വി​​ഷ​​യം തെ​​ര​​ഞ്ഞെ​​ടു​​ക്കാം.


ജൂ​​ണി​​യേ​​ഴ്സ് പ്രാ​​യ​​പ​​രി​​ധി 10-14 വ​​യ​​സും സീ​​നി​​യേ​​ഴ്സ് പ്രാ​​യ​​പ​​രി​​ധി 15-20 വ​​യ​​സു​​മാ​​ണ്. ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സ്ഥാ​​നം നേ​​ടു​​ന്ന​​വ​​ർ​​ക്ക് കാ​​ഷ് അ​​വാ​​ർ​​ഡ് ന​​ൽ​​കും. പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ഏ​​പ്രി​​ൽ 15 നു ​​മു​​ന്പ് പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.
ഫോ​​ൺ: 8289973925.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.