ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ സം​യു​ക്ത ക്ല​സ്റ്റ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ല
Thursday, March 23, 2017 12:27 PM IST
കോ​ട്ട​യം: ഇ​ന്ന് ത​ന​ത് സ്കൂ​ളു​ക​ളി​ലും അ​ല്ലാ​തെ​യും ന​ട​ക്കു​ന്ന സം​യു​ക്ത ക്ല​സ്റ്റ​ർ യോ​ഗ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഇ​ഠു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ കോ​ട്ട​യ​ത്ത് ചേ​ർ​ന്ന സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ ജോ​ലി ഭാ​ര​വ​ർ​ധ​നാ​നീ​ക്കം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യെ ഡി​പി​ഐ​യി​ൽ ല​യി​പ്പി​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക ന​ട​പ​ടി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പ​ര​സ്പ​ര​വി​രു​ദ്ധ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സം​യു​ക്ത ക്ല​സ്റ്റ​ർ ബ​ഹി​ഷ്ക​ര​ണം. യോ​ഗ​ത്തി​ൽ എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​കെ.​എം. ത​ങ്ക​ച്ച​ൻ, സി​ബി തോ​മ​സ്, ഇ​ബ്രാ​ഹിം​കു​ട്ടി , മോ​നി​ച്ച​ൻ മാ​ത്യു, ബോ​ബി തോ​മ​സ്, സോ​ണി ജേ​ക്ക​ബ്, ഇ​മ്മാ​നു​വ​ൽ സെ​ബാ​സ്റ്റ്യ​ൻ, സി​ബി വ​ലി​യ​മ​റ്റം, അ​നി​ൽ കു​മാ​ര​മം​ഗ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.