ഐജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ​തി​രാ​യ കേ​സ്: തു​ട​ർന​ട​പ​ടി​ ത​ട​ഞ്ഞു
Thursday, March 23, 2017 12:40 PM IST
കൊ​​​ച്ചി: ഐ​​ജി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​നെ​​​തി​​​രാ​​​യ അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​മ്പാ​​​ദ​​​ന​​​ക്കേ​​​സി​​​ലെ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​മാ​​​സം 28 വ​​​രെ ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞു. കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​ട്ടു മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കാ​​​നാ​​​യി കേ​​​സി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള സ്ഥി​​​തി തു​​​ട​​​രാ​​​നാ​​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശം.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ത്ത് സ​​മ്പാ​​​ദി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചു മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​നെ​​​തി​​​രേ ആ​​​റ​​ന്മു​​​ള സ്വ​​​ദേ​​​ശി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നേ​​ര​​ത്തെ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​തി​​നെ​​തി​​രേ​​യു​​ള്ള മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​മി​​ന്‍റെ ഹ​​ർ​​ജി ഇ​​​ന്ന​​​ലെ പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ ഈ ​​​കേ​​​സി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.


തു​​​ട​​​ർ​​​ന്നാ​​​യി​​രു​​ന്നു സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.