അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ ന​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സർക്കാർ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ഭി​​​പ്രാ​​​യപ്ര​​​ക​​​ട​​​നം ന​​​ട​​​ത്ത​​​രു​​​ത്
Friday, March 24, 2017 1:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ദൃ​​​ശ്യ-​​​ശ്ര​​​വ്യ​​​ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും സ​​​ർ​​​ക്കാ​​​ർ​​​ന​​​യ​​​ങ്ങ​​​ളെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും​​​കു​​​റി​​​ച്ച് മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ക​​​യോ പ​​​രാ​​​തി ല​​​ഭി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ മേ​​​ല​​​ധി​​​കാ​​​രി ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പ് സ​​​ർ​​​ക്കു​​​ല​​​റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.


1960 ലെ ​​​സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ങ്ങ​​​ളി​​​ലെ ച​​​ട്ടം 60 (എ) ​​​പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ന​​​യ​​​ത്തേ​​​യോ ന​​​ട​​​പ​​​ടി​​​യെ​​​യോ ​കു​​​റി​​​ച്ച് എ​​​ഴു​​​ത്തി​​​ലൂ​​​ടെ​​​യോ ഏ​​​തെ​​​ങ്കി​​​ലും സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യോ പൊ​​​തു​​​ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ലോ അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലോ സം​​​ഘ​​​ത്തി​​​ലോ ച​​​ർ​​​ച്ച ചെ​​​യ്യാ​​​നോ വി​​​മ​​​ർ​​​ശി​​​ക്കാ​​​നോ പാ​​​ടി​​​ല്ല എ​​​ന്ന് വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.