ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം: എ​​​ൻ​​​എ​​​സ്എ​​​സ്
ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം: എ​​​ൻ​​​എ​​​സ്എ​​​സ്
Friday, March 24, 2017 1:17 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി:​​​ പി​​​ന്നോ​​​​ക്ക ​​​സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി ഭ​​​​ര​​​​ണ ഘ​​​​ട​​​​നാ​​​​പ​​​​ദ​​​​വി​​​​ക​​​​ളോ​​​​ടെ ദേ​​​​ശീ​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ മു​​​​ന്നോ​​​​ക്ക സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ല്ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി​​​​ട്ടെ​​​​ങ്കി​​​​ലും ഒ​​​​രു ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​ത് വി​​​​വേ​​​​ച​​​​ന​​​​മാ​​​​ണെ​​​​ന്ന് എ​​​​ൻ​​​​എ​​​​സ്എ​​​​സ് ജ​​​​ന​​​​റ​​​​ൽ​​​ സെ​​​​ക്ര​​​​ട്ട​​​​റി ജി.​ ​​​സു​​​​കു​​​​മാ​​​​ര​​​​ൻ നാ​​​​യ​​​​ർ. മു​​​​ന്നോ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​ലു​​​​ള്ള ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ത്വ​​​​ര ന​​​​ട​​​​പ​​​​ടി​​​ കേ​ന്ദ്രം സ്വീ​ക​രി​ക്ക​ണം. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ആ​​​​വ​​​​ശ്യ​​​​മാ​​​​ണി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.