സി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​ വേണം: ഐ​ജി പി.​ വി​ജ​യ​ൻ
സി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​ വേണം: ഐ​ജി പി.​ വി​ജ​യ​ൻ
Friday, March 24, 2017 1:17 PM IST
കൊ​​​ച്ചി: പ്ര​​​ഫ​​​ഷ​​​ണ​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തോ​​​ടൊ​​​പ്പം സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് കൊ​​​ച്ചി റേ​​​ഞ്ച് ഐ​​​ജി പി.​​​വി​​​ജ​​​യ​​​ൻ. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ(​​​ഐ​​​സി​​​എ​​​ഐ), എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ​​​യും സി​​​എ വി​​​ദ്യാ​​​ർ​​​ഥി അ​​​സോ​​​സി​​​യേ​​​ഷ​​​നും ചേ​​​ർ​​​ന്ന് ബാ​​​ങ്ക് ഓ​​​ഡി​​​റ്റ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
വേ​​​ന്പ​​​നാ​​​ട്ട് കാ​​​യ​​​ൽ നീ​​​ന്തി​​ക്ക​​ട​​ന്ന മാ​​​ളു ഷേ​​​ഖി​​​നെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ അം​​​ഗം ജോ​​​മോ​​​ൻ കെ.​​​ജോ​​​ർ​​​ജ് ഇ- ​​​വാ​​​ർ​​​ത്താ​​​പ​​​ത്രി​​​ക​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രാ​​​യ എ.​​​മ​​​ണി, വി​​​വേ​​​ക് സ​​​ത്യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ ചെ​​​യ​​​ർ​​​മാ​​​ൻ ലൂ​​​ക്കോ​​​സ് ജോ​​​സ​​​ഫ്, വി​​​ദ്യാ​​​ർ​​​ഥി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ റോ​​​യി വ​​​ർ​​​ഗീ​​​സ്, സെ​​​ക്ര​​​ട്ട​​​റി ഫ​​​ർ​​​സീ​​​ൻ ഫ​​​സ​​​ൽ റ​​​ഹ്മാ​​​ൻ തു​​​ട​​​ങ്ങി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 300-ലേ​​​റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.