സ്‌​കോ​ര്‍പി​യോ ഇ​ടി​ച്ചു ര​ണ്ടു​ കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു
Friday, March 24, 2017 1:45 PM IST
രാ​​മ​​ങ്ക​​രി: റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ സ്‌​​കോ​​ര്‍പി​​യോ കാ​​റി​​ടി​​ച്ചു ര​​ണ്ടു കാ​​ല്‍ന​​ട യാ​​ത്ര​​ക്കാ​​ര്‍ മ​​രി​​ച്ചു. രാ​​മ​​ങ്ക​​രി ക​​ള​​ത്തി​​ല്‍ ബേ​​ബി​​ച്ച​​ന്‍ (70) വി​​നി​​ത് ഭ​​വ​​നി​​ല്‍ ഗോ​​പി(60) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ ഇ​​രു​​വ​​രെ​​യും തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ത​​ല​​യ്ക്കും കാ​​ലി​​നും മാ​​ര​​ക​​മാ​​യി പ​​രി​ക്കേ​​റ്റ ബേ​​ബി​​ച്ച​​ന്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി പ​​ത്തി​​നും ഗോ​​പി ഇ​​ന്ന​​ലെ പു​​ല​​ര്‍ച്ചെ​​യും മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി ഒ​​മ്പ​​തോ​​ടെ എ​​സി റോ​​ഡി​​ല്‍ രാ​​മ​​ങ്ക​​രി ജം​​ഗ്ഷ​​നി​​ല്‍ ആ​​യി​​രു​​ന്നു അ​​പ​​ക​​ടം. എ​​റ​​ണാ​​കു​​ള​​ത്തു നി​​ന്നു തി​​രു​​വ​​ല്ല​​യി​​ലേ​​ക്കു വ​​രു​​ക​​യാ​​യി​​രു​​ന്ന ഡോ​​ക്ട​​ര്‍മാ​​ര്‍ സ​​ഞ്ച​​രി​​ച്ച സ്‌​​കോ​​ര്‍പി​​യോ കാ​​ര്‍ ഇ​​രു​​വ​​രും റോ​​ഡു മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഓ​​മ​​ന​​യാ​​ണ് ബേ​​ബി​​ച്ച​​ന്‍റെ ഭാ​​ര്യ. മ​​ക്ക​​ള്‍: ജി​​ബി​​ന്‍ ജോ​​ബി​​ന്‍. തു​​ള​​സി​​യാ​​ണ് മ​​രി​​ച്ച ഗോ​​പി​​യു​​ടെ ഭാ​​ര്യ മ​​ക്ക​​ള്‍: ഗോ​​പി​​ഷ്, വി​​ജീ​​ഷ്, വി​​നി​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് രാ​​മ​​ങ്ക​​രി പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.