ക​ഞ്ചാ​വു​മാ​യി യുവാവ് പി​ടി​യി​ൽ
ക​ഞ്ചാ​വു​മാ​യി യുവാവ് പി​ടി​യി​ൽ
Friday, March 24, 2017 1:45 PM IST
വാ​​​ള​​​യാ​​​ർ: ക​​​ഞ്ചാ​​​വു​​​മാ​​​യി യു​​വാ​​വ് പി​​​ടി​​​യി​​​ലാ​​​യി. ആ​​​ല​​​പ്പു​​​ഴ കു​​​ട്ട​​​മം​​​ഗ​​​ലം മ​​​നു ശ​​​ങ്ക​​​റാ​​​ണ് (25) വാ​​​ള​​​യാ​​​റി​​​ൽ എ​​​ക്സൈ​​​സ് സം​​​ഘം ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ കോ​​​യ​​​മ്പ​​​ത്തൂ​​​ർ- കോ​​​ട്ട​​​യം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ൽ​​​നി​​​ന്ന് 150 ഗ്രാം ​​​ക​​​ഞ്ചാ​​​വു​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യ​​​ത്.
സേ​​​ല​​​ത്തു​​​നി​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ വി​​​ല്പ​​​ന​​​യ്ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ഞ്ചാ​​​വ്. വാ​​​ള​​​യാ​​​റി​​​ൽ ഈ​​​മാ​​​സം ത​​​ന്നെ ഇ​​​രു​​​പ​​​ത്തൊ​​​ന്നു പ്രാ​​​വ​​​ശ്യം ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്.


വാ​​​ള​​​യാ​​​ർ എ​​​ക്സൈ​​​സ് സി​​​ഐ സ​​​ജീ​​​വ് കു​​​മാ​​​ർ ന​​മ്പ്യാ​​​ർ, എ​​​ക്സൈ​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജി.​ ​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ, പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ എം.​ ​​യു​​​ന​​​സ്, കെ.​​​എ​​​സ്.​ സ​​​ജി​​​ത്ത്, പി.​​​എ​​​സ്.​ സു​​​മേ​​​ഷ്, സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ കെ. ​​​സ​​​തീ​​​ഷ്, കെ.​ ​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, എ​​​ൻ.​ ഗു​​​രു​​​വാ​​​യു​​​ര​​​പ്പ​​​ൻ, യു.​ ​​നാ​​​സ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.