യ​ത്തീം​ഖാ​ന പീ​ഡ​നം: കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും
യ​ത്തീം​ഖാ​ന പീ​ഡ​നം: കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും
Friday, March 24, 2017 1:45 PM IST
ക​​​ൽ​​​പ്പ​​​റ്റ: യ​​​ത്തീം​​​ഖാ​​​ന​​​യി​​​ലെ ഏ​​​ഴ് ബാ​​​ലി​​​ക​​​മാ​​​രെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ കി​​​ട്ടു​​​ന്ന​​​തി​​​നു പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ ക​​​ൽ​​​പ്പ​​​റ്റ പോ​​​ക്സോ കോ​​​ട​​​തി ഇ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ക്കും.

മു​​​ട്ടി​​​ൽ കു​​​ട്ട​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ടി​​​പ്പ​​​ർ ഡ്രൈ​​​വ​​​ർ അ​​​രീ​​​ക്ക​​​ൽ ജു​​​മൈ​​​ദ്(27), ഹോ​​​ട്ട​​​ൽ വ്യാ​​​പാ​​​രി വി​​​ള​​​ക്കി​​​പ്ലാ​​​ക്ക​​​ൽ നാ​​​സ​​​ർ എ​​​ന്ന നാ​​​ച്ചി​​​ക്ക(42), സോ​​​ഫ്‌​​​റ്റ്‌​​​വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ മെ​​​യ്യ​​​ൻ​​​വീ​​​ട് അ​​​സ​​​ർ(27), തു​​​ണി​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​ൻ നെ​​​ല്ലി​​​ക്ക​​​ൽ മു​​​സ്ത​​​ഫ(27), കാ​​​പ്പി​​​ത്തൊ​​​ണ്ട് വ്യാ​​​പാ​​​രി ജു​​​ലൈ​​​ബ് എ​​​ന്ന ബ്ലാ​​​ക്ക് ബ്യൂ​​​ട്ടി(27), തു​​​ണി​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​ൻ ഓ​​​ട​​​ത്തോ​​​ട് മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി(27) എ​​​ന്നി​​​ങ്ങ​​​നെ ആ​​​റ് പ്ര​​​തി​​​ക​​​ളാ​​​ണ് കേ​​​സി​​​ൽ.


വൈ​​​ത്തി​​​രി സ​​​ബ്ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലു​​​ള്ള ഇ​​​വ​​​രെ വി​​​ശ​​​ദാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ക​​​സ്റ്റ​​​ഡി​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ക​​​ൽ​​​പ്പ​​​റ്റ സി​​​ഐ ടി.​​​പി. ജേ​​​ക്ക​​​ബ് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ 19 ദി​​​വ​​​സം മു​​മ്പ് അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നു​​​ള്ള പ​​​രേ​​​ഡ് വൈ​​​ത്തി​​​രി ജ​​​യി​​​ൽ വ​​​ള​​​പ്പി​​​ലെ ഹാ​​​ളി​​​ൽ ബ​​​ത്തേ​​​രി ജു​​​ഡീ​​​ഷ​​ൽ ഫ​​​സ്റ്റ്ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ(2) സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.