അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് ഇ​​​​ന്ന്
Friday, March 24, 2017 1:52 PM IST
ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് സ്കൂ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ര​​​​​​മി​​​​​​ക്കു​​​​​​ന്ന അ​​​​​​ധ്യാ​​​​​​പ​​​​​​ക-​​​​ അ​​​​​​ന​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രു​​​​​​ടെ യാ​​​​​​ത്ര​​​​​​യ​​​​​​യ​​​​​​പ്പ് ഇ​​​​​​ന്നു ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​​​​ന്നി​​​​​​ന് ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്സ് ഹൗ​​​​​​സി​​​​​​ലെ മാ​​​​​​ർ ജ​​​​​​യിം​​​​​​സ് കാ​​​​​​ളാ​​​​​​ശേ​​​​​​രി മെ​​​​​​മ്മോ​​​​​​റി​​​​​​യ​​​​​​ൽ ഇ​​​​​​ൻ​​​​​​ഡോ​​​​​​ർ സ്റ്റേ​​​​​​ഡി​​​​​​യ​​​​​​ത്തി​​​​​​ലാ​​ണ് പ​​രി​​പാ​​ടി. ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് പെ​​​​​​രു​​​​​​ന്തോ​​​​​​ട്ടം ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​യ്യും. ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് പ​​​​​​വ്വ​​​​​​ത്തി​​​​​​ൽ അ​​​​​​നു​​​​​​ഗ്ര​​​​​​ഹ പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തും.


വി​​​​​​കാ​​​​​​രി ​​​​ജ​​​​​​ന​​​​​​റാ​​​​​​ൾ​​​​​​മാ​​​​​​രാ​​​​​​യ മോ​​​​​​ണ്‍. ജോ​​​​​​സ​​​​​​ഫ് മു​​​​​​ണ്ട​​​​​​ക​​​​​​ത്തി​​​​​​ൽ, മോ​​​​​​ണ്‍. മാ​​​​​​ണി പു​​​​​​തി​​​​​​യി​​​​​​ടം, മോ​​​​​​ണ്‍. ജ​​​​​​യിം​​​​​​സ് പാ​​​​​​ല​​​​​​യ്ക്ക​​​​​​ൽ, കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​റ്റ് മാ​​​​​​നേ​​​​​​ജ​​​​​​ർ ഫാ. ​​​​​​മാ​​​​​​ത്യു ന​​​​​​ട​​​​​​മു​​​​​​ഖ​​​​​​ത്ത്, ഫാ. ​​​​​​മാ​​​​​​ത്യു വാ​​​​​​രു​​​​​​വേ​​​​​​ലി​​​​​​ൽ, ഫാ. ​​​​​​ടോ​​​​​​ണി ചെ​​​​​​ത്തി​​​​​​പ്പു​​​​​​ഴ എ​​​​​​ന്നി​​​​​​വ​​​​​​ർ പ്ര​​​​​​സം​​​​​​ഗി​​​​​​ക്കും. അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും അ​​​​​​ന​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രു​​​​​​മാ​​​​​​യ 89 പേ​​​​​​രാ​​​​​​ണ് ഈ​​​​​​വ​​​​​​ർ​​​​​​ഷം സ​​​​​​ർ​​​​​​വീ​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.