കോ​ട്ട​യം അ​തി​രൂ​പ​ത​യി​ൽ പി​റ​വം, ബം​ഗ​ളൂരു പു​തി​യ ഫൊ​റോ​ന​ക​ൾ
Friday, March 24, 2017 1:52 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ൽ നി​ല​വി​ലെ 12 ഫൊ​​റോ​​ന​​ക​​ൾ​​ക്കു പു​​റ​​മേ പി​​റ​​വ​​വും ബം​​ഗ​​ളു​​രു​വും കേ​​ന്ദ്ര​​മാ​​ക്കി ര​​ണ്ടു പു​​തി​​യ ഫൊ​​റോ​​ന​​ക​​ൾ​കൂ​​ടി. ക​​ടു​​ത്തു​​രു​​ത്തി ഫൊ​​റോ​​ന​​യി​​ൽ​​പ്പെ​​ട്ട പി​​റ​​വം, എ​​റ​​ണാ​​കു​​ളം, മാ​​ങ്കി​​ട​​പ്പ​​ള്ളി, വെ​​ള്ളൂ​​ർ, രാ​​മ​​മം​​ഗ​​ലം എ​​ന്നീ ഇ​​ട​​വ​​ക​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണു പി​​റ​​വം കേ​​ന്ദ്ര​​മാ​​യി പു​​തി​​യ ഫൊ​​റോ​​ന​​യ്ക്കു രൂ​​പം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. പി​​റ​​വം ഫൊ​​റോ​​ന ഉ​​ദ്ഘാ​​ട​​നം മേ​​യ് ഏ​​ഴി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ഫൊ​​റോ​​ന കേ​​ന്ദ്ര​​മാ​​യ പി​​റ​​വം വി​​ശു​​ദ്ധ രാ​​ജാ​​ക്ക​ന്മാ​രു​​ടെ ദൈ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ത്തും.

ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ ഇ​​ട​​വ​​ക​​ക​​ൾ ചേ​​ർ​​ത്തു രൂ​​പം ന​​ൽ​​കു​​ന്ന ബം​​ഗ​​ളൂ​​രു സ്വ​​ർ​​ഗ​​റാ​​ണി ഫൊ​​റോ​​ന​​യി​​ൽ ബം​​ഗ​ളൂ​രു, നെ​​ല്ലി​​യാ​​ടി, ക​​ട​​ബ, അ​​ജ്ക​​ർ എ​​ന്നീ ഇ​​ട​​വ​​ക​​ക​​ൾ ഉ​​ൾ​​പ്പെ​​ടും. ബം​​ഗ​​ളൂ​രു ഫൊ​​റോ​​ന ഉ​​ദ്ഘാ​​ട​​നം മേ​​യ് 14നു ​​രാ​​വി​​ലെ 11.30ന് ​​ക​​ട​​ബ​​യി​​ൽ ന​​ട​​ത്തു​​ന്ന ക​​ർ​​ണാ​​ട​​ക ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ കു​​ടും​​ബ​​സം​​ഗ​​മ​​ത്തി​​ൽ ന​​ട​​ത്തും. പു​​തി​​യ ഫൊ​​റോ​​ന​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ളി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, വൈ​​ദി​​ക, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ, പാ​​രി​​ഷ് കൗ​​ണ്‍​സി​​ൽ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.