ഔദ്യോഗിക പദവി ഏറ്റെടുക്കില്ലെന്ന് ഉ​മ്മ​ൻ​ചാ​ണ്ടി
ഔദ്യോഗിക പദവി ഏറ്റെടുക്കില്ലെന്ന് ഉ​മ്മ​ൻ​ചാ​ണ്ടി
Friday, March 24, 2017 2:00 PM IST
പാ​​​ല​​​ക്കാ​​​ട്: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ക്കാ​​​നി​​​ല്ലെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം താ​​​ൻ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​ണ്. ഒ​​​രു ഒൗ​​​ദ്യോ​​​ഗി​​​ക സ്ഥാ​​​ന​​​വും ഇ​​​പ്പോ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ എ​​ല്ലാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും ഒ​​പ്പ​​മു​​ണ്ടാ​​കും- അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സ് ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച ഐ​​​എ​​​ൻ​​​ടി​​​യു​​​സി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ബാ​​​ബു​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.സോ​​​ണി​​​യാ​​​ഗാ​​​ന്ധി തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ സം​​​ബ​​​ന്ധി​​​ച്ചു ച​​​ർ​​​ച്ച ന​​​ട​​​ക്കും. ഇ​​​തി​​​ൽ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.


ടി.​​​പി. കേ​​​സ് പ്ര​​​തി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ വി​​​ട്ട​​​യ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്ന പ്ര​​​ചാ​​ര​​​ണ​​ത്തെ​​ക്കു​​റി​​ച്ച് അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല. പു​​​റ​​​ത്തു​​​വ​​​ന്ന​​​ത് ഏ​​​തു​​​ത​​​രം ലി​​​സ്റ്റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ല്ല. പ​​​ഠി​​​ച്ച​​​ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നാ​​യി​​രു​​ന്നു മ​​റു​​പ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.