വ​ണ്ട​ർ​ലാ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ള​വു​ക​ൾ
Friday, March 24, 2017 2:00 PM IST
കൊ​​​ച്ചി: എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കൊ​​​ച്ചി​​​യി​​​ലെ വ​​​ണ്ട​​​ർ​​​ലാ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കി​​​ൽ പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഒ​​​റി​​​ജി​​​ന​​​ൽ ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​മാ​​​യി പാ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നവർക്ക് ഈ ​​മാ​​സം 31 വ​​​രെ പ്ര​​​വേ​​​ശ​​​ന നി​​​ര​​​ക്ക് 620 രൂ​​​പ​​​യും ഏ​​​പ്രി​​​ൽ ഒ​​​ന്നു ​മു​​​ത​​​ൽ മേ​​യ് 31 വ​​​രെ 680 രൂ​​​പ​​​യും ആ​​​യി​​​രി​​​ക്കും. കൂ​​​ടാ​​​തെ, ഒ​​​റി​​​ജി​​​ന​​​ൽ കോ​​​ള​​​ജ് ഐ​​​ഡ​​​ന്‍റി​​​റ്റി കാ​​​ർ​​​ഡു​​​മാ​​​യി വ​​​രു​​​ന്ന 22 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ പ്ര​​​ത്യേ​​​ക ഇ​​​ള​​​വും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 0484- 2684009, 9744770000.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.