കെഎസ്‌യു സംസ്ഥാന തെരഞ്ഞെടുപ്പു വോട്ടെണ്ണൽ ഇന്ന്
Friday, March 24, 2017 2:15 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്‌​​യു സം​​ഘ​​ട​​നാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സം​​സ്ഥാ​​ന ത​​ല​​ത്തി​​ലു​​ള്ള വോ​​ട്ടെ​​ണ്ണ​​ൽ ഇ​​ന്നു ന​​ട​​ക്കും. വോ​​ട്ടെ​​ടു​​പ്പു പൂ​​ർ​​ത്തി​​യാ​​യ ജി​​ല്ല​​ക​​ളി​​ൽ 11 എ​​ണ്ണ​​വും പി​​ടി​​ച്ചെ​​ടു​​ത്ത എ ​​ഗ്രൂ​​പ്പി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി കെ.​​എം. അ​​ഭി​​ജി​​ത്ത് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​കു​​മെ​​ന്നാ​​ണു സൂ​​ച​​ന. ഐ ​​ഗ്രൂ​​പ്പി​​ന്‍റെ വി.​​പി. അ​​ബ്ദു​​ൾ റ​​ഷീ​​ദാ​​ണ് ഐ ​​ഗ്രൂ​​പ്പി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നാ​​ർ​​ഥി.

ഇ​​ന്ന​​ലെ വോ​​ട്ടെ​​ടു​​പ്പു ന​​ട​​ന്ന തൃ​​ശൂ​​രി​​ൽ ഐ ​​ഗ്രൂ​​പ്പി​​ന്‍റെ കൈ​​യി​​ൽ നി​​ന്ന് എ ​​ഗ്രൂ​​പ്പ് പി​​ടി​​ച്ചെ​​ടു​​ത്തു. കോ​​ഴി​​ക്കോ​​ട് എ ​​ഗ്രൂ​​പ്പ് നി​​ല​​നി​​ർ​​ത്തി. 14 ജി​​ല്ല​​ക​​ളി​​ലെ വോ​​ട്ടെ​​ടു​​പ്പു പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 11 എ​​ണ്ണ​​വും എ ​​ഗ്രൂ​​പ്പി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു മാ​​ത്ര​​മാ​​ണ് ഐ ​​ഗ്രൂ​​പ്പി​​നു വ്യ​​ക്ത​​മാ​​യ മേ​​ധാ​​വി​​ത്വം നേ​​ടാ​​നാ​​യ​​ത്. കൊ​​ല്ല​​ത്ത് ഐ ​​ഗ്രൂ​​പ്പ് വി​​മ​​ത​​നാ​​ണു വി​​ജ​​യി​​ച്ച​​ത്. കെ. ​​സു​​ധാ​​ക​​ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഐ ​​വി​​ഭാ​​ഗ​​വും എ ​​ഗ്രൂ​​പ്പും ഒ​​ന്നി​​ച്ചു മ​​ത്സ​​രി​​ച്ച ക​​ണ്ണൂ​​രി​​ൽ ഇ​​ന്നു മാ​​ത്ര​​മേ വോ​​ട്ടെ​​ണ്ണു​​ക​​യു​​ള്ളു. പ​​ത്ത​​നം​​തി​​ട്ട, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലും ഇ​​ന്നാ​​ണു വോ​​ട്ടെ​​ണ്ണു​​ക. ഇ​​വി​​ടെ​​യും എ ​​ഗ്രൂ​​പ്പി​​നാ​​കും മേ​​ധാ​​വി​​ത്വ​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്.


സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളേ​​യും ദേ​​ശീ​​യ സ​​മി​​തി അം​​ഗ​​ങ്ങ​​ളേ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി​​യു​​ള്ള വോ​​ട്ടെ​​ണ്ണ​​ൽ ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​ന്് ഇ​​ന്ദി​​രാ​​ഭ​​വി​​ൽ ന​​ട​​ക്കു​​മെ​​ന്ന് കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. സ​​ജീ​​വ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.
സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഉ​​ൾ​​പ്പെ​​ടെ നാ​​ൽ​​പ​​ത് സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളേ​​യും നാ​​ല് ദേ​​ശീ​​യ സ​​മി​​തി അം​​ഗ​​ങ്ങ​​ളേ​​യു​​മാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. ബ​​ന്ധ​​പ്പെ​​ട്ട സ്ഥാ​​നാ​​ർ​​ത്ഥി​​ക​​ൾ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി വോ​​ട്ടെ​​ണ്ണ​​ൽ സ​​മ​​യ​​ത്തി​​ന് അ​​ര മ​​ണി​​ക്കൂ​​ർ മു​​ൻ​​പാ​​യി കെ​​പി​​സി​​സി​​യി​​ൽ എ​​ത്തി​​ച്ചേ​​ര​​ണ​​മെ​​ന്നും സ​​ജീ​​വ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.