വി​നോ​ദസ​ഞ്ചാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, March 25, 2017 11:52 AM IST
മൂ​​ന്നാ​​ർ: മൂ​​ന്നാ​​ർ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ വി​​നോ​​ദ സ​​ഞ്ചാ​​രി കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ത​​മി​​ഴ്നാ​​ട് ചെ​​ന്നൈ ന​​ങ്ക​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി​​നി​​യാ​​യ ധ​​ന​​ല​​ക്ഷ്മി (32)യാ​​ണ് കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ച​​ത്. ബ​​ന്ധു​​ക്ക​​ള​ട​ങ്ങു​​ന്ന നാ​​ലം​​ഗ സം​​ഘ​​ത്തി​​ൽ ഭ​​ർ​​ത്താ​​വ് തി​​രു​​പ്പ​​തി​​യോ​​ടൊ​​പ്പം ര​​ണ്ടു​​ദി​​വ​​സം മു​​ന്പ് മൂ​​ന്നാ​​റി​​ൽ എ​​ത്തി​​യ​​താ​​ണ് ഇ​​വ​​ർ. പ​​ഴ​​യ മൂ​​ന്നാ​​റി​​ലെ സ്വ​​കാ​​ര്യ റി​​സോ​​ർ​​ട്ടി​​ൽ താ​​മ​​സി​​ക്ക​​വേ വെ​​ള്ളി​​യാ​​ഴ്ച്ച രാ​​ത്രി​​യോ​​ടെ നെ​​ഞ്ചു വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ടു​ക​യാ​യി​രു​ന്നു.​ഉ​ട​ൻ​ത​ന്നെ മൂ​​ന്നാ​​റി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഇ​​ൻ​​ക്വ​​സ്റ്റ് ത​​യ്യാ​​റാ​​ക്കി മൃ​​ത​​ദേ​​ഹം സ്വ​​ദേ​​ശ​​ത്തേ​​യ്ക്ക് കൊ​​ണ്ടു പോ​​യി. മ​​ക്ക​​ൾ അ​​മൃ​​ത, അ​​ശ്വ​​ന്തി​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.