ക​ള്ള്ഷാ​പ്പ് ലൈ​സ​ൻ​സ് : കാ​ലാ​വ​ധി നീ​ട്ടി
Saturday, March 25, 2017 12:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ള്ള്ഷാ​​​പ്പു​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സി​​​ക്കു നി​​​ല​​​വി​​​ലെ നി​​​ര​​​ക്കി​​​ന്‍റെ ആ​​​നു​​​പാ​​​തി​​​ക ലൈ​​​സ​​​ൻ​​​സ് ഫീ​​​സ് ഇ​​​ടാ​​​ക്കി​​​ക്കൊ​​​ണ്ടും മ​​​റ്റു പൊ​​​തു​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടും ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്കു ലൈ​​​സ​​​ൻ​​​സ് കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

അ​​​ബ്കാ​​​രി നി​​​യ​​​മം, ഫോ​​​റി​​​ൻ ലി​​​ക്വ​​​ർ റൂ​​​ൾ​​​സ്, എം& ​​​ടി.​​​പി. ആ​​​ക്ട് എ​​​ന്നി​​​വ പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള മ​​​റ്റ് ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ നി​​​ല​​​വി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി ലൈ​​​സ​​​ൻ​​​സ് ഫീ​​​സ് ഈ​​​ടാ​​​ക്കി​​​യും ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ പു​​​തു​​​ക്കി ന​​​ൽ​​​കു​​​ന്ന​​​തി​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.