തലശേരി പീഡനം: പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞു
Saturday, March 25, 2017 12:17 PM IST
ത​​ല​​ശേ​​രി: പീ​​ഡ​​നക്കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​യ ദ​​മ്പ​​തി​​ക​​ളെ പെ​​ണ്‍കു​​ട്ടി അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ സെ​​ഷ​​ന്‍സ് കോ​​ട​​തി​​മു​​മ്പാ​​കെ തി​​രി​​ച്ച​​റി​​ഞ്ഞു. ഇ​​ന്‍ കാ​​മ​​റ​​യാ​​യി​​ട്ടാ​​യി​​രു​​ന്നു വി​​സ്ത​​രി​​ച്ച​​ത്. പാ​​ല​​ക്കാ​​ട് പാ​​ള​​യം അം​​ബേ​​ദ്ക​​ര്‍ ല​​ക്ഷം വീ​​ട് കോ​​ള​​നി​​യി​​ലെ സ​​ക്കീ​​ര്‍ ഹു​​സൈ​​ന്‍(42), ഭാ​​ര്യ മെ​​ഹ​​ര്‍ബാ​​ന്‍(36) എ​​ന്നി​​വ​​ര്‍ പ്ര​​തി​​ക​​ളാ​​യ കേ​​സി​​ലാ​​ണ് പെ​​ണ്‍കു​​ട്ടി​​യെ വി​​സ്ത​​രി​​ച്ച​​ത്. ക്രോ​​സ് വി​​സ്താ​​ര​​ത്തി​​നാ​​യി കേ​​സ് അ​​ടു​​ത്ത മാ​​സം നാ​​ലി​​ലേ​​ക്കു മാ​​റ്റി. 2006 ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​നാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം. ക​​ളി​​പ്പാ​​ട്ട വി​​ല്പ​​ന​​ക്കാ​​ര​​നാ​​യ സ​​ക്കീ​​ര്‍ ഹു​​സൈ​​നും കു​​ടും​​ബ​​വും ചൊ​​ക്ലി​​യി​​ല്‍ താ​​മ​​സി​​ക്ക​​വേ അ​​യ​​ല്‍പ​​ക്ക​​ത്ത് താ​​മ​​സി​​ച്ചി​​രു​​ന്ന പെ​​ണ്‍കു​​ട്ടി​​യെ യു​​വ​​തി സ്വ​​വ​​ര്‍ഗ​​ര​​തി​​ക്ക് വി​​ധേ​​യ​​മാ​​ക്കു​​ക​​യും ഭ​​ര്‍ത്താ​​വ് ത​​മി​​ഴ്‌​​നാ​​ട്, ഗു​​ജ​​റാ​​ത്ത് എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ വി​​വി​​ധ ലോ​​ഡ്ജു​​ക​​ളി​​ല്‍ കൊ​​ണ്ടു​​പോ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​ണ് കേ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.