രാം ജത് മ​ലാ​നി​ ആ​ശു​പ​ത്രി​യി​ൽ
രാം ജത് മ​ലാ​നി​  ആ​ശു​പ​ത്രി​യി​ൽ
Saturday, March 25, 2017 12:50 PM IST
കൊ​​​ച്ചി: ഹൃ​​​ദ​​​യാ​​​സ്വാ​​​സ്ഥ്യ​​​ത്തെ​​ത്തു​​ട​​​ർ​​​ന്നു മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യും നി​​യ​​മ വി​​ദ​​ഗ്ധ​​നു​​മാ​​യ രാം ​​​ജ​​ത് മ​​​ലാ​​​നി​​യെ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​കാ​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​ടെ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കെ​​​യ​​​ർ യൂ​​​ണി​​​റ്റി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ന്നീ​​​ട് ഒ​​​ബ്സ​​​ർ​​​വേ​​​ഷ​​​ൻ യൂ​​​ണി​​​റ്റി​​​ലേ​​​ക്കു മാ​​​റ്റി. ആ​​രോ​​ഗ്യ​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​ന്ന് വി.​​​പി.​​​എ​​​സ്. ലേ​​​ക്‌ഷോർ ആ​​ശു​​പ​​ത്രി വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

രാം ​​​ജ​​ത് മ​​​ലാ​​​നി​​​യു​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ എ​​ഴു​​പ​​ത്തി​​യ​​ഞ്ചാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കൊ​​​ച്ചി ലേ​​​മെ​​​റി​​​ഡി​​​യ​​​നി​​​ൽ ക്രി​​​മി​​​ന​​​ൽ ലോ​​​യേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സം​​​ഘ​​​ടി​​​പ്പി​​​ച്ച ’ആ​​​ൻ ഈ​​​വ​​​നിം​​​ഗ് വി​​​ത് ദി ​​​ലെ​​​ജ​​​ൻ​​​ഡ്’ എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്. അ​​ദ്ദേ​​ഹ​​ത്തി​​നു പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ സം​​​ഘാ​​​ട​​​ക​​​ർ പ​​​രി​​​പാ​​​ടി മാ​​​റ്റി​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.