കു​മ്മ​നം ഇ​ന്നു മൂ​ന്നാ​റി​ൽ
കു​മ്മ​നം ഇ​ന്നു  മൂ​ന്നാ​റി​ൽ
Saturday, March 25, 2017 12:50 PM IST
തൊ​​ടു​​പു​​ഴ: ഭ​​ര​​ണ​​ക​​ക്ഷി​​യു​​ടെ​​യും സ​​ർ​​ക്കാ​​രി​​ന്‍റെ​​യും പി​​ന്തു​​ണ​​യോ​​ടെ സ​​ർ​​ക്കാ​​ർ ഭൂ​​മി കൈ​​യേ​​റി​​യും നി​​യ​​മ​​ങ്ങ​​ൾ കാ​​റ്റി​​ൽ​​പ്പ​​റ​​ത്തി പ​​രി​​സ്ഥി​​തി​​ക്കു ദോ​​ഷ​​ക​​ര​​മാ​​യ വി​​ധ​​ത്തി​​ൽ ബ​​ഹു​​നി​​ലക്കെ​​ട്ടി​​ട​​ങ്ങ​​ൾ നി​​ർ​​മി​​ച്ചും മൂ​​ന്നാ​​റി​ന്‍റെ വ​​ന്യ​​മാ​​യ സൗ​​ന്ദ​​ര്യ​​ത്തെയും പ​​രി​​സ്ഥി​​തി​​യെ​​യും ത​​ക​​ർ​​ക്കു​​ന്ന കൈ​​യേ​​റ്റ മാ​​ഫി​​യ​​ക​​ൾ​​ക്കെതി​​രേ ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ഇ​​ന്നു മൂ​​ന്നാ​​ർ സ​​ന്ദ​​ർ​​ശി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.