"ദേ ​പേ​പ്പ​ട്ടി' സം​ഗീ​ത ആ​ൽ​ബം പു​റ​ത്തി​റ​ക്കി
Saturday, March 25, 2017 1:06 PM IST
കൊ​​​ച്ചി: തെ​​​രു​​​വു​​നാ​​​യ പീ​​​ഡി​​​ത സം​​​ഘം ജ​​​ന​​​കീ​​​യ സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​ഗ​​മാ​​യി "ദേ ​​​പേ​​​പ്പ​​​ട്ടി' എ​​​ന്ന സം​​​ഗീ​​​ത ആ​​​ൽ​​​ബം പു​​​റ​​​ത്തി​​​റ​​​ക്കി. കേ​​​ര​​​ള മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് പി. ​​​മോ​​​ഹ​​​ന​​​ദാ​​​സാണ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തത്

തെ​​​രു​​​വു​​നാ​​​യ പീ​​​ഡി​​​ത സം​​​ഘം ര​​​ക്ഷാ​​​ധി​​​കാ​​​രി ജോ​​​സ് മാ​​​വേ​​​ലി നി​​​ർ​​​മി​​​ച്ച ആ​​​ൽ​​​ബ​​​ത്തി​​​ന്‍റെ ര​​​ച​​​ന എ.​​​കെ. പു​​​തു​​​ശേ​​​രി​​​യും ആ​​​ലാ​​​പ​​​നം തോ​​​പ്പി​​​ൽ ആ​​​ന്‍റോ​​​യു​​​മാ​​​ണ് നി​​​ർ​​​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തെ​​​രു​​​വു​​നാ​​​യ ആ​​​ക്ര​​​മ​​​ണത്തിൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ​​​യും വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളെ ന​​​ഷ്ട​​​പ്പെ​​​ട്ടവരുടെയും സ​​​ങ്ക​​​ട​​​ക്ക​​​ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ തെ​​​രു​​​വു​​നാ​​​യ ഉ​​ന്മൂ​​ല​​​ന സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ക​​​പ​​​ട മൃ​​​ഗ​​സ്നേ​​​ഹി​​​ക​​​ളു​​​ടെ ക​​​ള്ള പ​​​രാ​​​തി​​​യി​​ന്മേ​​​ൽ പോ​​​ലീ​​​സ് കൈ​​​ക്കൊ​​​ണ്ട കേ​​​സു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ഞ്ച് മി​​​നി​​​ട്ട് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ ആ​​​ൽ​​​ബ​​​മാ​​​ണ് ദേ ​​​പേ​​​പ്പ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.