ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Saturday, March 25, 2017 10:57 PM IST
കോ​ട്ട​യം: ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി എ​ന്നും നി​ല​കൊ​ണ്ട പ​ത്ര​മാ​ണ് ദീ​പി​ക​യെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എം​എ​ൽ​എ. വി​ദ്യാ​ഭ്യാ​സ, ആ​തു​ര, വി​ദേ​ശ തൊ​ഴി​ൽ രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ​ക്ക് ദീ​പി​ക ഏ​ർ​പ്പെ​ടു​ത്തി​യ ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്ദാ​ന​വും പ്ര​വാ​സി ര​ത്ന അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും കു​മ​ര​കം ബാ​ക്ക് വാ​ട്ട​ർ റി​പ്പി​ൾ​സ് റി​സോ​ർ​ട്ടി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ദീ​പി​ക ന​ട​ത്തു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ നേ​രി​ട്ടു​ക​ണ്ട് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. ധാ​ർ​മി​ക​മാ​ധ്യ​മ സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച വി​ധം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നൊ​ടൊ​പ്പം സ​മൂ​ഹ​ത്തി​ൽ പ്ര​തി​ഭ​യു​ള്ള​വ​രെ അം​ഗീ​ക​രി​ക്കു​ന്ന​തി​നും ദീ​പി​ക മു​ന്നോ​ട്ടി​റ​ങ്ങു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. രാ​ഷ്ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ണി പു​തി​യി​ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ കെ.​സു​രേ​ഷ്കു​റു​പ്പ്, മോ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് പാ​ലാ രാ​മ​പു​രം മാ​ർ അ​ഗ​സ്തീ​നോ​സ് കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ലി​നും ആ​തു​ര​സേ​വ​ന രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്കു മെ​ഡി​ക്ക​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്്ട​ർ ഫാ. ​തോ​മ​സ് മം​ഗ​ല​ത്തി​നും സ​മ്മാ​നി​ച്ചു.


വി​ദേ​ശ​ത്ത് ഒ​ട്ടേ​റെ മ​ല​യാ​ളി​ക​ൾ​ക്ക് ജോ​ലി ല​ഭ്യ​മാ​ക്കാ​ൻ റി​ക്രൂ​ട്ടിം​ഗ് രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം അ​യ​ർ​ല​ൻ​ഡ് ഒ​ലി​വ​ർ പ്ലേ​സ്മെ​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്്ട​ർ റെ​ജി പ്രോ​ത്താ​സീ​സി​നു സ​മ്മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ പ്ര​വാ​സി​മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​നും വാ​ഗ​മ​ണ്‍ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ഇ​ൻ​ഡ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജോ​സ് ആ​ന്‍റ​ണി കാ​നാ​ട്ടി​ന് പ്ര​വാ​സി ര​ത്ന അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

മാ​ർ​ക്ക​റ്റിം​ഗ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​സി. തോ​മ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ച​ല​ച്ചി​ത്ര, സീ​രി​യ​ൽ താ​രം പ്രേം ​പ്ര​കാ​ശ്, ച​ല​ച്ചി​ത്ര​ബാ​ല​താ​രം മീ​നാ​ക്ഷി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ദീ​പി​ക എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഫാ. ​റെ​ജി വ​ർ​ഗീ​സ് മ​ന​യ്ക്ക​ലേ​ട്ട്, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ള്ള​പ്പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്്ട​ർ ഡോ. ​താ​ർ​സീ​സ് ജോ​സ​ഫ് സ്വാ​ഗ​ത​വും പി​ആ​ർ​ഒ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട് കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് സം​ഗീ​ത​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.